Idukki വാര്‍ത്തകള്‍
ജാഗ്രതാ മുന്നറിയിപ്പ്

മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അധിക ജലം പുറത്തേക്ക് ഒഴുക്കുന്നു.
അതിനാൽ പെരിയാറിൻ്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഉപ്പുതറ ഗ്രാമപഞ്ചായത്ത്/ ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.













































































