Idukki വാര്‍ത്തകള്‍
കനത്ത മഴയിൽ കൗന്തി – കുഴിക്കാനം- അമ്പിളിയമ്മൻ കാനം – നെടുങ്കണ്ടം റോഡിലെ പാലം തകർന്നു

കനത്ത മഴയിൽ കൗന്തി – കുഴിക്കാനം- അമ്പിളിയമ്മൻ കാനം – നെടുങ്കണ്ടം റോഡിലെ പാലം തകർന്നു . യോർദ്ദാൻ പടിയിലെ പാലമാണ് തകർന്നത് . നിരവധി പേർ ദുരിതത്തിൽ













































































