Idukki വാര്‍ത്തകള്‍
NOWCAST – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)*

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
*NOWCAST dated 19/10/2025*
*Time of issue 1000 hr IST (Valid for next 3 hours)*
Thunderstorm with moderate rainfall and maximum surface wind speed occasionally reaching 40 kmph is very likely to occur at isolated places in the *Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki & Ernakulam* districts of Kerala.
*IMD-KSEOC-KSDMA*













































































