Idukki വാര്‍ത്തകള്‍
കട്ടപ്പന മർച്ചന്റ് അസോസിയേഷൻ ന്റെ നേതൃത്വത്തിൽ മർച്ചന്റ് യൂത്ത് വിംഗ് അവതരിപ്പിച്ച വ്യാപരോത്സവ് 2025 ന്റെ നറുക്കെടുപ്പ് 20/10/25 തിങ്കൾ നടക്കും

കട്ടപ്പന മർച്ചന്റ് അസോസിയേഷൻ ന്റെ നേതൃത്വത്തിൽ മർച്ചന്റ് യൂത്ത് വിംഗ് അവതരിപ്പിച്ച വ്യാപരോൽസവ് 2025 ന്റെ നറുക്കെടുപ്പ് 20/10/25 തിങ്കൾ നടക്കും.
.ദീപാവലി ദിനത്തിൽ രാവിലെ 11 മണിക്ക് കട്ടപ്പന മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ വച്ചു കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ബീന ടോമി നിർവഹിക്കുന്നതാണ്.
മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് അധ്യക്ഷൻ ആയിരിക്കും..













































































