Vipin's Desk
- Idukki വാര്‍ത്തകള്‍

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മൊഹ്സിന കിദ്വായി അന്തരിച്ചു
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മൊഹ്സിന കിദ്വായി (94) അന്തരിച്ചു. നോയിഡയിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി സർക്കാരുകളിൽ കേന്ദ്രമന്ത്രിയായിരുന്നു. മൂന്ന്…
Read More » - Idukki വാര്‍ത്തകള്‍

മൂന്നാം പരാതിക്കാരിയെ നാട്ടിൽ എത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കി; രാഹുലിനെതിരെ അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാത്സംഗ കേസിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. പരാതിക്കാരിയുടെ വൈദ്യ പരിശോധന പൂർത്തിയായി. വിദേശത്ത് നിന്ന് നാട്ടിൽ എത്തിച്ചാണ് വൈദ്യ പരിശോധന…
Read More » - Idukki വാര്‍ത്തകള്‍

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ഫണ്ട് പിരിവ്; ‘ ധനലക്ഷ്മിയില്‍ മാത്രമല്ല, ഫെഡറല്‍ ബാങ്കിലുമുണ്ട് കോണ്‍ഗ്രസിന് അക്കൗണ്ട്’; നികേഷ് കുമാര്‍
നിശബ്ദ പ്രചാരണ ദിനത്തിലും ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികള്‍. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ഫണ്ട് പിരിവില്‍ കോണ്‍ഗ്രസിനെതിരെ വീണ്ടും സിപിഐഎം. ധനലക്ഷ്മി ബാങ്കിന് പുറമെ ഫെഡറല്‍ ബാങ്ക് അക്കൗണ്ട് വഴിയും…
Read More » - Idukki വാര്‍ത്തകള്‍

“നിശബ്ദ പ്രചാരണ കാലയളവിൽ മാധ്യമങ്ങളെ കാണരുത്”; നേതാക്കൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിലക്ക്
നിശബ്ദ പ്രചാരണ കാലയളവിൽ മാധ്യമങ്ങളെ കാണുന്നതിന് വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്റ്റാർ ക്യാമ്പെയ്നർമാരും മറ്റ് പ്രമുഖ നേതാക്കളും മാധ്യമങ്ങൾക്ക് പത്രസമ്മേളനങ്ങൾ, അഭിമുഖം എന്നിവ നൽകാൻ പാടില്ലെന്ന് ചീഫ്…
Read More » - Idukki വാര്‍ത്തകള്‍

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; അവസാനവോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍
സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥികള്‍. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം…
Read More » - Idukki വാര്‍ത്തകള്‍

യുദ്ധസാഹചര്യത്തിൽ കൈത്താങ്ങ് പ്രഖ്യാപിക്കുമോ?
കൊവിഡ് കാലത്ത് എംഎസ്എംഇകൾക്കുൾപ്പെടെ സഹായം നൽകിയതിന് സമാനമായി വിവിധ മേഖലകൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. രണ്ടര ലക്ഷം കോടിയുടെ വായ്പാ ഗ്യാരണ്ടി പദ്ധതിയുടെ…
Read More » - Idukki വാര്‍ത്തകള്‍

പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ; ഇനി കൊട്ടിക്കലാശത്തിന്റെ ആരവത്തിലേക്ക്, പ്രവര്‍ത്തകര്‍ ആവേശക്കൊടുമുടിയിൽ, റോഡ് ഷോകളുമായി സ്ഥാനാര്‍ത്ഥികള്‍
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ. ഇന്ന് വൈകിട്ട് ആറുവരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. റോഡ് ഷോകളുമായാണ് സ്ഥാനാര്‍ത്ഥികള്‍ പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിൽ മണ്ഡലങ്ങളിൽ…
Read More » - Idukki വാര്‍ത്തകള്‍

ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്ക്കും; സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ മദ്യ വില്‍പനയുണ്ടാകില്ല.…
Read More » - Idukki വാര്‍ത്തകള്‍

‘ഡാഷ് മോനേ രേവന്താ; മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി
നീ പോ മോനെ വിജയാ എന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വാക്കുകള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഡാഷ് മോനെ രേവന്ത മറുപടി വരുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ…
Read More » - Idukki വാര്‍ത്തകള്‍

ശബരിമലയിലെ അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറും; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറുമെന്ന് വാദം. വിശ്വാസ വിഷയത്തില്‍ കോടതികള്‍ ഇടപെടരുതെന്ന്…
Read More »






















