Vipin's Desk
- Idukki വാര്‍ത്തകള്‍

പഹൽഗാം ഭീകരാക്രമണം: ‘ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്’: രാഹുൽ ഗാന്ധി
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് രാഹുൽ ഗാന്ധി. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ട്. വെറുപ്പും ഭയവും പ്രചരിപ്പിക്കുന്ന ശക്തികൾക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല. കൂടുതൽ ശക്തിയോടെയും ഐക്യത്തോടെയും നിലകൊള്ളുമെന്നും…
Read More » - Idukki വാര്‍ത്തകള്‍

സേവനത്തിന് അവധിയില്ല; കാരുണ്യത്തിന്റെ പുതുവഴിയില്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍
അവധിക്കാലം ആഘോഷങ്ങള്‍ക്കും വിനോദങ്ങള്‍ക്കുമായി മാറ്റിവെക്കുന്നവര്‍ക്കിടയില്‍ സേവനത്തിന്റെ പുതുവഴി തേടുകയാണ് അടിമാലി SNDP വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍. മധ്യവേനലവധി തുടങ്ങിയത് മുതല്‍ അടിമാലി താലൂക്…
Read More » - Idukki വാര്‍ത്തകള്‍

“തീ കൊണ്ട് കളിക്കുന്ന പൂരങ്ങൾ വേണോ?”; ഉത്സവ ആഘോഷങ്ങളിൽ പുനർവിചിന്തനം വേണമെന്ന് ആർ. ശ്രീലേഖ
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന് പിന്നാലെ ഉത്സവ ആഘോഷങ്ങളിൽ പുനർവിചിന്തനം വേണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി നേതാവ് ആർ. ശ്രീലേഖ. തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ എന്തിനാണെന്നും…
Read More » - Idukki വാര്‍ത്തകള്‍

‘ആ ഗാനം പാടിയത് തെറ്റല്ല,ജാതിമതഭേദമന്യേ നടത്തിയ പരിപാടി’; നന്ദഗോവിന്ദം ഭജൻസിന് ക്ഷേത്ര കമ്മിറ്റിയുടെ പിന്തുണ
നന്ദഗോവിന്ദം ഭജന്‍സ് ടീമിനെ പിന്തുണച്ച് വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി. ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ ക്രിസ്തീയ ഗാനം ആലപിച്ചതിന് പിന്നാലെ നന്ദഗോവിന്ദം ഭജന്‍സ് നേരിട്ട…
Read More » - Idukki വാര്‍ത്തകള്‍

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും. സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡിആർഎഫിൽ…
Read More » - Idukki വാര്‍ത്തകള്‍

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: ദേശീയ പട്ടികവർഗ കമ്മീഷന് മുന്നിൽ DGP ഹാജരാകില്ല
കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ പട്ടികവർഗ കമ്മീഷന് മുന്നിൽ സംസ്ഥാന പൊലീസ് മേധാവി ഹാജരാകില്ല. തൃശൂർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഡിജിപിക്ക് പകരം…
Read More » - Idukki വാര്‍ത്തകള്‍

വാല്‍പ്പാറ വാഹനാപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു; അപകടത്തില്‍ ആകെ 10 മരണം
നാടിനെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കോയമ്പത്തൂരിലെ ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സഹ ഡ്രൈവര്‍ നൗഷാദ് അലിയാണ് മരിച്ചത്. പുലര്‍ച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.…
Read More » - Idukki വാര്‍ത്തകള്‍

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്താന്‍ സാധ്യത. ദേവസ്വങ്ങളുമായി നാളെ യോഗം ചേരും. ഇന്ന് രാവിലെ 10 മണിക്ക് മന്ത്രിസഭാ…
Read More » - Idukki വാര്‍ത്തകള്‍

വെള്ളത്തൂവലിന് സമീപം പന്നിയാറുകുട്ടിയിൽ കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം
കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. വെള്ളത്തൂവലിന് സമീപം പന്നിയാറുകുട്ടിയിലാണ് സംഭവം. പന്നിയാറുകുട്ടി സ്വദേശി മണ്ണായത്ത് സാബു(48) ആണ് മരിച്ചത്. പന്നിയാറുകുട്ടി ഹോൾസെയിൽ പടിയിൽ റോഡ്…
Read More » - Idukki വാര്‍ത്തകള്‍

ബിജെപി ഇടുക്കി സൗത്ത് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ വനിത സംവരണ ബില്ലിനെ അട്ടിമറിച്ച ഇന്ത്യാ മുന്നണിക്കെതിരെ വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും
ബിജെപി ഇടുക്കി സൗത്ത് മഹിളാ മോർച്ചയുടെ നേത്വത്വത്തിൽ വനിത സംവരണ ബില്ലിനെ അട്ടിമറിച്ച ഇന്ത്യാ മുന്നണിക്കെതിരെ വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.27 ന് കുമളിയിലാണ് പ്രതിഷേധം നടത്തുന്നത്.…
Read More »






















