Vipin Joy
- Idukki വാര്‍ത്തകള്‍

സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന സമൂഹനടത്തം ഒക്ടോബർ പതിനെട്ടാം തീയതി കട്ടപ്പനയിൽ നടക്കും
സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന സമൂഹനടത്തം ഒക്ടോബർ പതിനെട്ടാം തീയതി കട്ടപ്പനയിൽ നടക്കും. പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗത…
Read More » - Idukki വാര്‍ത്തകള്‍

വാണിജ്യ പാചക വാതക വിലയിൽ 16 രൂപയുടെ വർധന; 19 കിലോ സിലിണ്ടറിന് 1604 രൂപ
വാണിജ്യ പാചക വാതക വില കൂട്ടി. സിലിണ്ടറിന് 16 രൂപയുടെ വർധനയാണ് ബുധനാഴ്ച നിലവിൽവന്നത്. കൊച്ചിയിൽ 1604 രൂപയാണ് 19 കിലോ സിലിണ്ടറിന്റെ പുതുക്കിയ വില. ദസറയ്ക്ക്…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പനയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളിൽ ഇറങ്ങിയ മൂന്നു തൊഴിലാളികൾ മരിച്ചു.
തമിഴ്നാട് കമ്പം സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. കട്ടപ്പന പാറക്കടവിലെ ഓറഞ്ച് ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ചൊവ്വാഴ്ച രാത്രി പത്തിന് ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. ഓടയോട്…
Read More » - Idukki വാര്‍ത്തകള്‍

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഭൂപതിവ് ചട്ട ഭേദഗതികളിൽ ജനപക്ഷ നിലപാടുകൾ സ്വീകരിക്കും. ഫ്രാൻസിസ് ജോർജ് എം.പി..
ഇടതുമുന്നണി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങളിലെ അപാകതകൾ യു.ഡി.എഫ് അധികാരത്തിലെ ത്തിയാൽ ജനപക്ഷ നിലപാടുകൾ സ്വീകരിച്ച് പരിഹരിക്കുമെന്നും ഉപാധിരഹിത പട്ടയമെന്ന ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാക്കുമെന്നും…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന ഇടുക്കി ബ്ലോക്ക് ലെവൽ സ്പോർട്സ് മീറ്റ് 2025 ബോക്സിങ് മത്സരം നടന്നു
കട്ടപ്പന ഗവൺമെന്റ് ഓഫ് ഇന്ത്യ .മിനിസ്ട്രി ഓഫ് യൂത്ത് & സ്പോർട്സ് ഡിപ്പാർട്ട്മെൻ്റ് മേരാ യുവഭാരത് ഇടുക്കി, കിസാൻ സർവീസ് സൊസൈറ്റി യൂത്ത് വിങ്ങ് വണ്ടൻമേട് എന്നിവയുടെ…
Read More » - Idukki വാര്‍ത്തകള്‍

പോലീസ് ഉദ്യോഗസ്ഥർക്കായി യോഗ പരിശീലന ക്ലാസും ആയുർവേദ ക്ലിനിക്കും സംഘടിപ്പിച്ചു.
പോലീസുകാർക്കിടയിലെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി, ആരോഗ്യ പരിപാലനം ലക്ഷ്യം വെച്ചു കൊണ്ട് പെരുവന്താനം പോലീസ് ഇൻസ്പെക്ടർ ത്രീദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ പെരുവന്താനം ഗവൺമെന്റ് ആയുവ്വേദ ഹോസ്പിറ്റലിൻ്റെ സഹായത്തോടെ…
Read More » - Idukki വാര്‍ത്തകള്‍

ഗാന്ധി ജയന്തി വാരാഘോഷം; ജില്ലയില്‍ വിപുലമായ പരിപാടികള്‍
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍…
Read More » - Idukki വാര്‍ത്തകള്‍

ബി ജെ പി നേതാവിനെ സംരക്ഷിക്കുന്ന സി പി എം നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ സംഗമം നടത്തി
ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയ ബി ജെ പി നേതാവിനെ സംരക്ഷിക്കുന്ന സി പി എം നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക്…
Read More » - Idukki വാര്‍ത്തകള്‍

ഇന്ന് (30.09.25)റേഷൻ കടകൾക്ക് അവധിയില്ല
പൂജയോടനുബന്ധിച്ചു ഇന്ന് സർക്കാർ പൊതു അവധി പ്രഖ്യാച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ മുഴുവൻ റേഷൻ പൊതുവിതരണ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കും. മാസം അവസാനമായതിനാൽ കൂടുതൽ പേർക്ക് റേഷൻ നഷ്ടപ്പെടാനുള്ള സാധ്യത…
Read More » - Idukki വാര്‍ത്തകള്‍

ഓൺലൈൻ ട്രേഡിംഗിലൂടെ 1,63,00,000/- രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ
തൊടുപുഴ സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 1,63,00,000/- രൂപ വിവിധ അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം തട്ടിയെടുത്ത എറണാകുളം പോത്താനിക്കാട്, അടിവാട്,…
Read More »























