Idukki Live
- പ്രധാന വാര്‍ത്തകള്‍

കാട്ടാന ശല്യം നിയന്ത്രിക്കാന്‍വയനാട്ടില്‍ നിന്ന് സംഘമെത്തും: വനം മന്ത്രി
ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളുടെ ശല്യം നിയന്ത്രിക്കുന്നതിന് വയനാട്ടില്‍ നിന്നുള്ള പ്രത്യേക സംഘം രണ്ട് ദിവസത്തിനകം ജില്ലയിലെത്തുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന നഗരസഭ അറിയിപ്പ്
ഹോട്ടൽ, ബേക്കറി, കോഫി ബാർ, ഇറച്ചി, കോഴി തുടങ്ങിയ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളിലെ ജീവനക്കാർക്ക് നാളെ മുതൽ നിർബന്ധമായും ഹെൽത്ത് കാർഡ് ഉണ്ടായിരിക്കേണ്ടതാണ്… കട്ടപ്പന മുനിസിപ്പാലിറ്റി…
Read More » - പ്രധാന വാര്‍ത്തകള്‍

വാഴ, പച്ചക്കറി കൃത്യതാ കൃഷിക്ക്അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ പച്ചക്കറിയും നേന്ത്രവാഴയും കൃത്യതാ കൃഷിയിലൂടെ(പ്രിസിഷന്‍ ഫാമിങ്) വിളയിക്കാന്‍ 55 ശതമാനം വരെ സബ്സിഡി നല്കുന്ന പദ്ധതിയിലേക്ക് കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി, ധര്‍മ്മഗിരി…
Read More » - പ്രധാന വാര്‍ത്തകള്‍

മെഡിക്കല്‍ കോളേജ് ലാബിലേക്ക്സാധനങ്ങള് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലെ (ജില്ലാ ആശുപത്രി) ലാബിലേക്ക് 2023-24 കാലയളവില്‍ റിയേജന്റുകളും അവശ്യഉപകരണങ്ങളും ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 20…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി പന്നിയാറില്‍ കാട്ടാന അരിക്കൊമ്പന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്
ഇടുക്കി പന്നിയാറില്‍ കാട്ടാന അരിക്കൊമ്പന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്. സ്ഥലത്തെ റേഷന്‍ കട…
Read More » - പ്രധാന വാര്‍ത്തകള്‍

കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം> കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു.സ്ഥാപനത്തിന്റെ നന്മയാണ് എല്ലാവരും ഉദ്ദേശിക്കുന്നതെന്നും അതില്‍ എല്ലാവരും തല്പരരാണെന്നും മന്ത്രി…
Read More » - പ്രധാന വാര്‍ത്തകള്‍

അടിയന്തരഘട്ടങ്ങളില്‍ രക്തം ലഭിക്കാനായി കേരള പോലീസിന്റെ ഓണ്‍ലൈന്‍ സേവനം
കൊച്ചി : അടിയന്തരഘട്ടങ്ങളില്‍ രക്തം ലഭിക്കാനായി കേരള പോലീസിന്റെ ഓണ്‍ലൈന്‍ സേവനം . കേരള പോലീസിന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ ആയ പോല്‍ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പ്രവര്‍ത്തനം നടക്കുക.രക്ത…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി തൊടുപുഴയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തി
ഇടുക്കി: ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തി. തൊടുപുഴ മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കല് ആന്റണി ആഗസ്തി (59), ഭാര്യ…
Read More » - പ്രധാന വാര്‍ത്തകള്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം
ദില്ലി : രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം .രാഷ്ട്രപതിയായി ചുമതലയേററ ശേഷം ഇതാദ്യമായാണ് ദ്രൊപദി മുര്‍മു പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തത്.എല്ലാവര്ക്കും…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കിയിലെ കാട്ടാന ശല്യം ചര്‍ച്ച ചെയ്യാന്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും
ഇടുക്കിയിലെ കാട്ടാന ശല്യം ചര്‍ച്ച ചെയ്യാന്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും.ഇടുക്കി കളക്ട്രേറ്റില്‍ 10.30 നാണ് യോഗം ചേരുന്നത്.…
Read More »























