പ്രധാന വാര്‍ത്തകള്‍
ജില്ലാ വികസന സമിതി യോഗം ജനുവരി 28 ന്
ജില്ലാ വികസന സമിതിയുടെ ജനുവരിയിലെ യോഗം 28 ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അന്നേ ദിവസം രാവിലെ 10.30-ന് പ്രീ ഡി.ഡി.സി യും ചേരും. ഡിസംബർ 31 ന് നടത്തിയ യോഗത്തിന്റെ തീരുമാനങ്ങളില്‍ കൈക്കൊണ്ട നടപടി റിപ്പോര്‍ട്ട് ജനുവരി 23 നു മുന്‍പായി ജില്ലാ പ്ലാനിങ് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.