Idukki Live
- പ്രധാന വാര്‍ത്തകള്‍

പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന് കുമളിയില്അദാലത്ത് സംഘടിപ്പിച്ചു
കുമളിയില്‍ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന് ഇടുക്കി ജില്ലാ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. കേസുകളുടെ അടിസ്ഥാനത്തില്‍ ജില്ലയെ രണ്ടായി തിരിച്ചാണ് പരാതി പരിഹാര അദാലത്ത്…
Read More » - പ്രധാന വാര്‍ത്തകള്‍

ദേവികുളത്ത് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതിഉദ്ഘാടനം ചെയ്തു
ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി രവിചന്ദര്‍ സി. ആര്. ഉദ്ഘാടനം ചെയ്തു. ദേവികുളം കോര്‍ട്ട് കോംപ്ലക്സിലാണ് പോക്സോ കോടതിയുടെ പ്രവര്‍ത്തനം തുടങ്ങിയത്. തൊടുപുഴ,…
Read More » - പ്രധാന വാര്‍ത്തകള്‍

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കേരളോത്സവം 2,3 തീയതികളിൽ കട്ടപ്പനയിൽ നടക്കും
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കേരളോത്സവം 2,3 തീയതികളിൽ കട്ടപ്പനയിൽ നടക്കും. രണ്ടാം തീയതി രാവിലെ 9 മണിക്ക് കട്ടപ്പന…

ഇടുക്കി വാഴവര കൗന്തിയിൽ ഹിറ്റാച്ചി മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓപ്പറേറ്റർ മരണമടഞ്ഞു
തമിഴ്നാട് തേനി മുതലയ്ക്കംപ്പെട്ടി സ്വദേശിയായ രഞ്ജിത്ത് ( 21 ) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെ ഇടുക്കി വാഴവരയിലാണ് അപകടമുണ്ടായത്.യന്ത്രത്തിന് അടിയിൽപെട്ട യുവാവിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി സത്രം എയര്‍ സ്ട്രിപ്പില്‍ ഇന്ന് വിമാനം ഇറങ്ങിയപ്പോള്‍ അത് ഹൈറേഞ്ചിന്റെ വളര്‍ച്ചയിലേക്കുള്ള പുതിയ ലാന്‍ഡിങ് ആയി മാറി. വൈറസ് SW80 എന്ന ചെറുവിമാനമാണ് നമ്മുടെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് പറന്നിറങ്ങിയത്. ഏറെക്കാലമായുള്ള പ്രയത്നം സഫലമായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് നാം
ഇടുക്കി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങിയതിനു പിന്നാലെ എത്തുന്ന ഈ നേട്ടം ഓരോ ഇടുക്കിക്കാരനും അഭിമാനം പകരുന്നതാണ്. എന്‍സിസി വിദ്യാര്‍ഥികള്‍ക്ക് വിമാന പറക്കല്‍ പരിശീലനം നല്‍കുകയാണ് പ്രഥമ…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി വാഴവര കൗന്തിയിൽ ഹിറ്റാച്ചി മറിഞ്ഞ് ഓപ്പറേറ്റർക്ക് ഗുരുതരപരിക്ക്
ഇടുക്കി വാഴവര കൗന്തിയിൽ ഹിറ്റാച്ചി മറിഞ്ഞ് ഓപ്പറേറ്റർക്ക് ഗുരുതരപരിക്ക്.തമിഴ്നാട് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്.മണ്ണ്മാന്തി യന്ത്രം ടിപ്പർ ലോറിയിലേക്ക് കയറ്റുന്നതിനിടയിലാണ് അപകടം ഉണ്ടായത്.യന്ത്രത്തിന് അടിയിൽപെട്ട യുവാവിനനെ ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

മില്‍മ പാല്‍വില വര്‍ധന ഇന്ന് പ്രാബല്യത്തില്‍
ലീറ്ററിന് 6 രൂപ കൂടി. തൈരിന് ആറു രൂപമുതല്‍ പത്തു രൂപവരെ കൂടി.കടുംനീല കവര്‍ പാല് ഇരുപത്തിമൂന്ന് രൂപയില്‍ നിന്ന് ഇരുപത്തിയാറ് രൂപയിലേക്കും മഞ്ഞകവര്‍ പാല് ഇരുപത്തിരണ്ടുരൂപയില്…
Read More » - പ്രധാന വാര്‍ത്തകള്‍

സഞ്ജു സംസനുവേണ്ടി ശശി തരൂർ രംഗത്ത്
ഹെഡ് കോച്ച് VVS ലക്ഷ്മണ് ചുട്ട മറുപടി. സഞ്ജു സാംസണെ തുടർച്ചയായി ടീമിൽ അവഗണി ക്കുന്നതിനുള്ള നെറികെട്ട ന്യായീകരണവുമായി വന്ന ടീം ഹെഡ് കോച്ച് വി.വി.എസ് ലക്ഷ്മണ്…
Read More »