Idukki Live
നെല്‍പ്പാടത്തു കലകൊണ്ടു ഫുട്ബോള്‍ സ്നേഹം പച്ചകുത്തി യുവകര്‍ഷകര്‍
മൂര്‍ക്കനാട് സ്വദേശികളായ ഏറാട്ടുപറമ്ബില്‍ ജോഷി, കരിയാട്ടില്‍ സിജോ എന്നിവര്‍ ചേര്‍ന്നാണു കരുവന്നൂര്‍ പൈങ്കിളിപ്പാടത്തു ഫുട്ബോള്‍ ലോകകപ്പിന്റെ മാതൃകയും കേരളത്തിന്റെ ഭൂപടവും കഥകളി രൂപവും നട്ടുനനച്ചു വളര്‍ത്തിയെടുത്തത്. ‘പാഡി…
Read More »കാലാവസ്ഥ അനുകൂലമായിട്ടും സംസ്ഥാനത്തെ റബര്‍ തോട്ടങ്ങളില്‍ പെയ്യുന്നത് കര്‍ഷകന്റെ കണ്ണീര്‍പ്പെരുമഴ
കോട്ടയം: കാലാവസ്ഥ അനുകൂലമായിട്ടും സംസ്ഥാനത്തെ റബര്‍ തോട്ടങ്ങളില്‍ പെയ്യുന്നത് കര്‍ഷകന്റെ കണ്ണീര്‍പ്പെരുമഴ.ഈവര്‍ഷമാദ്യം കിലോയ്ക്ക് 176 രൂപയായിരുന്ന വില കഴിഞ്ഞദിവസങ്ങളില്‍ 130 രൂപനിലവാരത്തിലേക്ക് കൂപ്പുകുത്തിയതാണ് കര്‍ഷകരെ നോവിക്കുന്നത്.ഉത്പാദനം ഉയര്‍ന്ന്…
Read More »സംസ്ഥാനത്ത് മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പില്‍ വര്‍ധന
ഇടുക്കി: സംസ്ഥാനത്ത് മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പില്‍ വര്‍ധന. ജലനിരപ്പ് 140.8 അടിയായി.1.20 അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള രണ്ടാം ജാഗ്രതാ നിര്‍ദേശം…
Read More »സില്‍വര്‍ ലൈന്‍: കേസുകള്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി
സില്‍വര്‍ലൈനില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഭൂമി സംബന്ധിച്ച നടപടികളും കേസുകളും പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.പദ്ധതിക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തര പ്രമേയ…
Read More »മാന്‍ഡസ് പ്രഭാവത്തില്‍ കേരളത്തില്‍ ഇന്നും മഴ ശക്തമായി തുടരും
തിരുവനന്തപുരം: മാന്‍ഡസ് പ്രഭാവത്തില്‍ കേരളത്തില്‍ ഇന്നും മഴ ശക്തമായി തുടരും. ഇന്നും നാളെയും കൂടി കേരളത്തില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.തമിഴ്നാട്ടില്‍ കര തൊട്ട മാന്‍ഡസ് ചുഴലിക്കാറ്റ്…
Read More »ഇടുക്കിയില്‍ കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേന്‍ പെരുകുന്നു
തൊടുപുഴ: ഇടുക്കിയില്‍ കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേന്‍ പെരുകുന്നു. നെടുങ്കണ്ടത്ത് പേനിന്റെ കടിയേറ്റ 30 പേര് ചികിത്സ തേടി.വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിയ്ക്കുന്നവര്‍ക്കാണ് പേനിന്റെ കടിയേറ്റത്. നെടുങ്കണ്ടം പഞ്ചായത്തിലെ…
Read More »വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് ഗവര്‍ണര്‍ ഇന്ന് നടത്തും
പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് ഗവര്‍ണര്‍ ഇന്ന് നടത്തും.രാജ്ഭവനില്‍ 11 മണി മുതലാണ് ഹിയറിങ്. വിസിമാര്‍ നേരിട്ടോ അല്ലെങ്കില്‍ വിസിമാര്‍ ചുമതലപ്പെടുത്തിയ…
Read More »പാലം തകർന്നുതന്നെ, ആദിവാസികൾ പുറംലോകം എത്താൻ പുഴയിലൂടെ നടക്കണം ; സാമ്പത്തിക പ്രതിസന്ധിഎന്ന് അധികൃതർ
അട്ടപ്പാടിയിൽ 2018ലെ മഹാപ്രളയത്തിൽ തകർന്ന പാലം വർഷമിത്ര കഴിഞ്ഞിട്ടും പുന:സ്ഥാപിച്ചില്ല.കൊടും മഴക്കാലത്തും പുഴ മുറിച്ച് കടന്നു വേണം ആദിവാസികൾക്ക് പുറം ലോകത്തെത്താൻ. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പാലം…
Read More »ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു; ചെലവ് 2870 കോടി, ടൂറിസത്തിന് കരുത്താകും
പനാജി: ഗോവയിലെ രണ്ടാമത്തെ വിമാനത്താവളമായ മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 2780 കോടി മുതല്‍മുടക്കിലാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.…
Read More »മാൻഡോസ് ചുഴലിക്കാറ്റ്: തണുത്തു വിറച്ച് ഹൈറേഞ്ച്
▪️ മൂന്നാർ/രാജാക്കാട് : തമിഴ്നാട്ടിൽ ആഞ്ഞടിച്ച മാൻഡോസ് ചുഴലിക്കാറ്റിന്റെ തുടർച്ചയായി അതിർത്തി ജില്ലയായ ഇടുക്കിയുടെ ഹൈറേഞ്ചിലും കഠിനതണുപ്പാണ് അനുഭവപ്പെടുന്നത്. പകൽ ചാറ്റൽ മഴ കൂടിയായതോടെ തണുപ്പിന്റെ കാഠിന്യമേറി.…
Read More »












