Idukki Live
കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി
കെഎസ്ആര്‍ടിസിയില്‍ ശമ്ബള വിതരണം തുടങ്ങി. നവംബര്‍ മാസത്തെ ശമ്ബളമാണ് നല്കിത്തുടങ്ങിയത്. ശമ്ബളം വൈകിയതിനെ ഇന്ന് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ജീവനക്കാര്‍ക്കുള്ള ശമ്ബള വിതരണം വൈകരുതെന്ന മുന്‍ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്നാണ്…
Read More »ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ബുക്കിങ് കുറച്ചു ; അഷ്ടാഭിഷേകം ഓൺലൈൻ വഴി, നടപടികൾ ഇന്ന് ഹൈക്കോടതിയെ അറിയിക്കും
ശബരിമല : സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാൻ ബുക്കിങ് കുറച്ചു. ഇന്ന് 89,850 തീർഥാടകരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പ മുതൽ വിവിധയിടങ്ങളിൽ ക്രമീകരണങ്ങൾ…
Read More »പുതിയ അണക്കെട്ടിന് സാധ്യത
പരിസ്ഥിതി പഠനത്തെക്കുറിച്ചുള്ള ഏജൻസിയുടെ അന്തിമ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ ജല സേചന വകുപ്പിന് കൈമാറും.മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നത് പരിസ്ഥിതിയെ ബാധിക്കില്ലന്ന് സാങ്കേതിക സമിതി.ഡാം നിർമ്മാണ പ്രവർത്തനവുമായി…
Read More »നഷ്ട്ടപ്പെട്ടു
കട്ടപ്പന പുതിയ ബസ് സ്റ്റാന്റിനു പള്ളിക്കവലക്കും ഇടയിൽ പണവും , വിവിധ രേഖകളും അടങ്ങിയ പേഴ്സ് നഷ്ട്ടപ്പെട്ടു.ലഭിക്കുന്നവർ9447421425 എന്ന നമ്പരിൽ ബന്ധപ്പെടുക.
Read More »മുല്ലപ്പെരിയാർ ഡാം ജലനിരപ്പ്
മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് 12-12-20226.00 PM Level =140.80 ft InflowAverage : 511.00 cusecs Tunnel Discharge =511.00 Cusecs Storage = 7342.00 Mcft
Read More »ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ : നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ മുന്നോട്ട് – റവന്യൂ മന്ത്രി
ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ : നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ മുന്നോട്ട് – റവന്യൂ മന്ത്രി1960 ലെ ഭൂമി പതിവ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ പതിച്ചു നല്കിയ ഭൂമി പതിച്ച്…
Read More »കേരളത്തിലെ കാർഷിക മേഖലയുടെ കനത്ത വില തകർച്ചയിൽ കോൺഗ്രസ് പ്രക്ഷോഭമാരംഭിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ എം പി.
കൊച്ചിയിൽ ചേർന്ന കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത വ്യവസായങ്ങളും, കയർ, കശുവണ്ടി മേഖലകളും നേരിടുന്ന പ്രതിസന്ധികൾ കടുത്ത ആശങ്ക ഉളവാക്കുന്നതാണ്. നെല്ലും റബറും…
Read More »ആഫ്രിക്കന്‍ പന്നിപ്പനി അതിമാരകം അറിയുക
ആഫ്രിക്കന്‍ പന്നിപ്പനി അതിമാരകം അറിയുക പന്നികളെ മാത്രം ബാധിക്കുകയും വേഗത്തില്‍ പടര്‍ന്നു പിടിക്കുകയും മരണനിരക്ക് വളരെ കൂടിയതുമായ ആഫ്രിക്കന്‍ പന്നിപ്പനി 1921 ല്‍ ആഫ്രിക്കയിലെ കെനിയയിലാണ് ആദ്യമായി…
Read More »കേരളോത്സവം : ജില്ലാതല മത്സരം ഡിസംബര്‍ 15 ന് അണക്കരയില്‍
കേരളോത്സവം 2022 ന്റെ ജില്ലാതല മത്സരം ഡിസംബര്‍ 15 ന് രാവിലെ 10 മുതല്‍ അണക്കര സെന്റ് തോമസ് പാരിഷ് ഹാളില്‍ നടത്തും. വായ്പ്പാട്ട് (ക്ലാസിക്കല്‍ –…
Read More »ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുന്നതിടെ വിജിലൻസ് പിടിയിൽ
ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുന്നതിടെ വിജിലൻസ് പിടിയിൽ .
Read More »












