പ്രധാന വാര്‍ത്തകള്‍
പുതുവൽസര – മത സൗഹാർദ്ദ സമ്മേളനം നടത്തി


പു തുവൽസര. മത സൗഹാർദ്ദ സമ്മേളനം നടത്തി.
മല്ലപ്പള്ളി . ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നന്നപുതുവൽസര മത സൗഹാർദ്ദ സമ്മേളനം കേരള ഓട്ടോ കാസ്ററ് ചെയർമാൻ അലക്സ് കണ്ണ മല ഉദ്ഘാടനം ചെയ്തു. സി.എസ് .ഐ. മധ്യകേരള മഹായിടവക എക്സിക്യൂട്ടീവ് അംഗം റവ. ജോണി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു മല്ലപ്പള്ളി പഞ്ചായത്ത് ആക് ടിംഗ് പ്രസിഡന്റ് റജി പണിക്ക മുറി മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ. ജോസ് ചേല മൂല, ഫൗണ്ടേഷൻ ചെയർമാർ ഡോ. സാമുവൽ നെല്ലിക്കാട്, സുബാഷ് കുമാർ, റോയ് വറുഗീസ് , ബിജു നൈനാൻ , പി.എസ് തമ്പി , ജിം ഇല്ലത്ത്, കുര്യൻ ജോൺ, ജോസ് പള്ളത്തു ചിറ . എo,ടി. കുട്ടപ്പൻ. ബാബു മോഹൻ , മുഹ മമദ് ഹുസൈൻ, ആയൂബ് ഖാൻ എസ്.എം. തുടങ്ങിയവർ പ്രസംഗിച്ചു.