Idukki Live
- പ്രധാന വാര്‍ത്തകള്‍

ബഫർ സോൺ വിഷയം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന നഗരസഭ യുഡിഎഫ് കൗൺസിലർമാർ കട്ടപ്പന ഗാന്ധി സ്ക്വയറിൽ സായാഹ്ന ധർണ്ണ നടത്തി എഐസിസി അംഗം അഡ്വ :ഇ. എം.ആഗസ്തി ധർണ്ണ ഉദ്ഘാടനം ചെയ്തു
ജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയല്ല മറിച്ച് മൃഗങ്ങളെ സംരക്ഷിക്കുവാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് ഇ. എം ആഗസ്തി പറഞ്ഞു.കട്ടപ്പന നഗരസഭ 33, 34 വാർഡുകളിൽ ബ്ലോക്ക് 62 ,114…
Read More » - പ്രധാന വാര്‍ത്തകള്‍

ബഫർസോൺ കരിനിയമത്തിനെതിരെ പ്രതിഷേധ മാർച്ചും കർഷകജ്വാലയും കോഴിമലയിൽ
ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുടെ പശ്ചാതലത്തിൽ കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാ സമിതിയുയും കോവിൽമല SNDP ശാഖ യോഗത്തിന്റെയും ആഭിമുഖ്യത്തിൽ 8-ാം തീയതി ഞായറാഴ്ച വൈകിട്ട് 4:00pm – ന്…
Read More » - Idukki വാര്‍ത്തകള്‍

അപ്രന്റീസ്ഷിപ്പ് മേള ജനുവരി 9 ന്ട്രെയിനികളെ ആവശ്യമുളളവര്‍ക്ക് മേളയില്‍ നിന്ന് തെരഞ്ഞെടുക്കാം
രാജ്യത്തെ അപ്രന്റീസ് ട്രെയിനികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ മാസവും രണ്ടാമത്തെ തിങ്കളാഴ്ച അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രൈം മിനിസ്റ്റേഴ്സ് നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള നടത്തും. ഇടുക്കി…
Read More » - പ്രധാന വാര്‍ത്തകള്‍

നൈപുണ്യ പരിശീലനം സംഘടിപ്പിക്കും
നൈപുണ്യ പരിശീലനം സംഘടിപ്പിക്കും വ്യവസായ വകുപ്പിന്റേയും ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ അസാപ്പിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രോഗ്രാം, പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍…
Read More » - പ്രധാന വാര്‍ത്തകള്‍

കര്‍ഷക കടാശ്വാസം – ജൂണ്‍ 30 വരെ അപേക്ഷ സ്വീകരിക്കും: മന്ത്രി പി. പ്രസാദ്
കേരള സംസ്ഥാന കടാശ്വാസ കമ്മീഷന് മുഖേന കാര്‍ഷിക വായ്പകള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യത്തിനായി കര്‍ഷകര്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കടാശ്വാസ കമ്മീഷന്…
Read More » - പ്രധാന വാര്‍ത്തകള്‍

മുറിവേറ്റ് ചോരയൊഴുകിട്ടും തോഴി ഒപ്പന നിര്‍ത്തിയില്ല. ഒടുവില്‍ കളി പൂര്‍ത്തിയാക്കിയപ്പോഴേക്കും വേദിയില്‍ തളര്‍ന്നുവീണു
കോഴിക്കോട്: കുപ്പിവള പൊട്ടി കൈ മുറിഞ്ഞ് ചോരയൊഴുകിയിട്ടും തോഴി ഒപ്പന നിര്‍ത്തിയില്ല. ഒടുവില്‍ കളി പൂര്‍ത്തിയാക്കിയപ്പോഴേക്കും വേദിയില്‍ തളര്‍ന്നുവീണു.വയനാട് പനമരം ജി.എച്ച്.എസ്.എസിലെ ആമിന ഹിബക്കാണ് ഒപ്പന തുടങ്ങി…
Read More » - പ്രധാന വാര്‍ത്തകള്‍

പുലിക്കും ,കാട്ടു പന്നിക്കും പിന്നാലെ കാടിറങ്ങിയ കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ നിലയുറപ്പിച്ചതോടെ തൊഴിലാളി കുടുംബങ്ങള്‍ ഭീതിയില്‍
മുണ്ടക്കയം:പുലിക്കും ,കാട്ടു പന്നിക്കും പിന്നാലെ കാടിറങ്ങിയ കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ നിലയുറപ്പിച്ചതോടെ തൊഴിലാളി കുടുംബങ്ങള്‍ ഭീതിയില്‍.ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ കുപ്പക്കയം, മണിക്കല്‍ പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്ചെറുതും വലുതുമായ…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന -ഇരട്ടയാർ റൂട്ടിൽ നത്തുകല്ലിൽ വാഹനാപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു
കട്ടപ്പന -ഇരട്ടയാർ റൂട്ടിൽ നത്തുകല്ലിൽ വാഹനാപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബൊലീനോ കാർ കടയുടെ സൈഡിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന നഗരസഭ വാർഡുകളിൽ വിതരണത്തിനെത്തിച്ച വെയ്സ്റ്റ് ബിന്നുകൾ നശിക്കുന്നു
2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എത്തിച്ച ബിന്നുകളാണ് വിതരണം ചെയ്യതെ നശിക്കുന്നത്.കട്ടപ്പന നഗരസഭ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18,19 വാർഡുകളിൽ വിതരണത്തിനെത്തിച്ച നൂറോളം കമ്പോസ്റ്റ് യൂണിറ്റുകളാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

നിരവധി വിനോദസഞ്ചാരികൾ എത്തുന്ന അയ്യപ്പൻകോവിൽ തൂക്കുപാലവും പരിസരപ്രദേശവും പ്ലാസ്റ്റിക് മാലിന്യത്തിൽ വീർപ്പുമുട്ടുന്നു
അയ്യപ്പൻകോവിൽ : നിരവധി വിനോദസഞ്ചാരികൾ എത്തുന്ന അയ്യപ്പൻകോവിൽ തൂക്കുപാലവും പരിസരപ്രദേശവും പ്ലാസ്റ്റിക് മാലിന്യത്തിൽ വീർപ്പുമുട്ടുന്നു.അവധികാലമാകുന്നതോടെ അയ്യപ്പൻ കോവിൽ തൂക്കുപാലം സന്ദർശിക്കാൻ നിരവധി വിനോദസഞ്ചാരികളാണ് ദിനം പ്രതി എത്തുന്നത്.…
Read More »





















