Idukki Live
മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന് തിപ്പിടിച്ചു
കണ്ണൂര്‍: മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന് തിപ്പിടിച്ചു. തലശേരി ആറാം മൈലിലെ എംഎ മന്‍സിലില്‍ മസൂദിന്റെ വീട്ടിലാണ് സംഭവം.അപകട സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.കഴിഞ്ഞ ദിവസം മസൂദിന്റെ…
Read More »ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി സര്‍ക്കാര്‍ നീട്ടി
തിരുവനന്തപുരം: ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി സര്‍ക്കാര്‍ നീട്ടി.വനംമന്ത്രി എകെ ശശീന്ദ്രന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമിതിയുടെ മുന്നില്‍…
Read More »തിരുവനന്തപുരത്ത് വച്ച് നടന്ന കേരളാ സംസ്ഥാന മാസ്റ്റേഴ്സ് അമേച്വർമീറ്റിൽ ലോങ്ങ് ജമ്പ് വെങ്കല മെഡൽ നേടിയ സെബാസ്റ്റ്യൻ കളപ്പുരയ്ക്ക് അഭിനന്ദങ്ങൾ
തിരുവനന്തപുരത്ത് വച്ച് നടന്ന കേരളാ സംസ്ഥാന മാസ്റ്റേഴ്സ് അമേച്വർമീറ്റിൽ long jump വെങ്കല മെഡൽ നേടിയ സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ( പാപ്പ വെള്ളയാംകുടി) . കേരളാ കോൺഗ്രസ് എം…
Read More »ബഫര്‍സോണ്‍ ഉപഗ്രഹ മാപ്പ് അപമാനമെന്ന് മാര്‍ ജോസഫ് പാംപ്ലാനി
സംരക്ഷിത വനമേഖലകള്‍ക്കു ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഭൂപ്രദേശങ്ങളിലെ നിര്‍മിതികളും കൃഷിഭൂമിയും അടയാളപ്പെടുത്താന്‍ വനംവകുപ്പ് പുറത്തുവിട്ട ഉപഗ്രഹ സഹായത്തോടെയുള്ള ഭൂപടം കര്‍ഷകരെ അപമാനിക്കുന്ന പ്രവൃത്തിയാണെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച്…
Read More »വിഴിഞ്ഞത്തെ സംഘര്‍ഷത്തില്‍ ദുരൂഹത; വിജിലന്‍സ് അന്വേഷണം വേണമെന്ന് ലത്തീന്‍ കത്തോലിക മെത്രാന് സമിതി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് വൈദികര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമെതിരായി എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് കേരള ലത്തീന്‍ കത്തോലിക മെത്രാന് സമിതി. ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാതെ സമരം…
Read More »ഭൗമസൂചിക പട്ടികയില്‍ ഇടംപിടിച്ചതോടെ ഔഷധമേന്മയുള്ള ‘ഓണാട്ടുകര എള്ളിന്’ ഇനി പ്രിയമേറും
കായംകുളം: ഭൗമസൂചിക പട്ടികയില്‍ ഇടംപിടിച്ചതോടെ ഔഷധമേന്മയുള്ള ‘ഓണാട്ടുകര എള്ളിന്’ ഇനി പ്രിയമേറും.ആലപ്പുഴ കയറിനും ആലപ്പുഴ പച്ച ഏലത്തിനും പിന്നാലെയാണ് ജില്ലയില്‍നിന്ന് ഒരിനം കൂടി സൂചിക പട്ടികയില്‍ ഇടംപിടിക്കുന്നത്.…
Read More »എം.ബി.ബി.എസ് പ്രവേശനത്തില്‍ നിന്ന് 40 ശതമാനത്തിലധികം വൈകല്യമുള്ളവരെ തടയുന്ന വ്യവസ്ഥ പുനഃപരിശോധിക്കാന്‍ വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് ദേശീയ മെഡിക്കല്‍ കൗണ്‍സിലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു
ഡല്‍ഹി: എം.ബി.ബി.എസ് പ്രവേശനത്തില്‍ നിന്ന് 40 ശതമാനത്തിലധികം വൈകല്യമുള്ളവരെ തടയുന്ന വ്യവസ്ഥ പുനഃപരിശോധിക്കാന്‍ വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് ദേശീയ മെഡിക്കല്‍ കൗണ്‍സിലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.1997ലെ ഗ്രാഡ്വേറ്റ്…
Read More »റോബോട്ടിക് ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ച് കോട്ടയം മെഡിക്കല്‍ കോളജ്
കോട്ടയം: റോബോട്ടിക് ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ച് കോട്ടയം മെഡിക്കല്‍ കോളജ്. റോബോട്ടിക് താക്കോല്‍ദ്വാര ശസ്ത്രക്രിയയുടെ നൂതന ചികിത്സാരീതിയും ഏറെ മികച്ചതാണ്. രോഗിയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വരുമ്ബോള്‍ രോഗിയുടെ…
Read More »സംസ്ഥാനത്തെ റേഷന്‍ കടകളില്‍ പുഴുങ്ങലരി കിട്ടാനില്ല
സംസ്ഥാനത്തെ റേഷന്‍ കടകളില്‍ പുഴുങ്ങലരി കിട്ടാനില്ല. കടകളില്‍ വിതരണം ചെയ്യുന്നത് പച്ചരി മാത്രം. അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന.വിഷയത്തില്‍ അടിയന്തരമായി സര്‍ക്കാര്‍…
Read More »ഏലം വിലയിടിവിൽ പാർലമെന്റിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഡീൻ കുര്യാക്കോസ് എംപി
ഏലം വിലയിടിവിൽ പ്രതിഷേധിച്ച് സ്പൈസസ് ബോർഡിൽ തുടരുന്നില്ലെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക് സഭയിലെ ശൂന്യവേളയിൽ അറിയിച്ചു. ഇടുക്കി പാർലമെന്റ് അംഗമെന്ന നിലയിൽ പാർട്ടി നിർദ്ദേശം അനുസരിച്ച്…
Read More »












