പ്രധാന വാര്‍ത്തകള്‍
പുലിക്കും ,കാട്ടു പന്നിക്കും പിന്നാലെ കാടിറങ്ങിയ കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ നിലയുറപ്പിച്ചതോടെ തൊഴിലാളി കുടുംബങ്ങള്‍ ഭീതിയില്‍
മുണ്ടക്കയം:പുലിക്കും ,കാട്ടു പന്നിക്കും പിന്നാലെ കാടിറങ്ങിയ കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ നിലയുറപ്പിച്ചതോടെ തൊഴിലാളി കുടുംബങ്ങള്‍ ഭീതിയില്‍.ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ കുപ്പക്കയം, മണിക്കല്‍ പ്രദേശങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്ചെറുതും വലുതുമായ 20 പതിൻ അധികം ആനകളാണ് എസ്റ്റേറ്റിലെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
കൊച്ചു കുട്ടികള്‍ പഠിക്കുന്ന മാട്ടുക്കട്ട സ്കൂളിന് സമീപം വരെ കാട്ടാനക്കൂട്ടം എത്തിയതോടെ ഭീതിയോടെയാണ് തൊഴിലാളി കുടുംബങ്ങള്‍ കഴിയുന്നത്.ചെറുതും വലുതുമായ 20 പതിലധികം ആനകളാണ് എസ്റ്റേറ്റിലെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. കൊച്ചു കുട്ടികള്‍ പഠിക്കുന്ന മാട്ടുക്കട്ട സ്കൂളിന് സമീപം വരെ കാട്ടാനക്കൂട്ടം എത്തിയതോടെ ഭീതിയോടെയാണ് തൊഴിലാളി കുടുംബങ്ങള്‍ കഴിയുന്നത്.