San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മുറിവേറ്റ് ചോരയൊഴുകിട്ടും തോഴി ഒപ്പന നിര്‍ത്തിയില്ല. ഒടുവില്‍ കളി പൂര്‍ത്തിയാക്കിയപ്പോഴേക്കും വേദിയില്‍ തളര്‍ന്നുവീണു



കോഴിക്കോട്: കുപ്പിവള പൊട്ടി കൈ മുറിഞ്ഞ് ചോരയൊഴുകിയിട്ടും തോഴി ഒപ്പന നിര്‍ത്തിയില്ല. ഒടുവില്‍ കളി പൂര്‍ത്തിയാക്കിയപ്പോഴേക്കും വേദിയില്‍ തളര്‍ന്നുവീണു.വയനാട് പനമരം ജി.എച്ച്‌.എസ്.എസിലെ ആമിന ഹിബക്കാണ് ഒപ്പന തുടങ്ങി അല്‍പനേരത്തിനകം കൈ മുറിഞ്ഞത്.കൈയടിച്ച്‌ ഒപ്പന തുടര്‍ന്നപ്പോള്‍ കളി രക്തപങ്കിലമായി. ഇതു കണ്ട മണവാട്ടി സങ്കടത്തിലാണിരുന്നത്. പ്രയാസം സഹിച്ച്‌ ഒപ്പന തുടര്‍ന്ന ആമിനക്ക് കാണികള്‍ എഴുന്നേറ്റു നിന്ന് കൈയടിച്ചു.ഒപ്പന കഴിയുമ്പോഴേക്കും മെഡിക്കല്‍ സംഘവും ആംബുലന്‍സും റെഡിയായി സ്റ്റേജിന് പിന്നില്‍ കാത്തിരുന്നു. തളര്‍ന്നു വീണ ആമിനയെ ആശുപത്രിയിലേക്ക് മാറ്റി.ഒപ്പന കുപ്പിവളയണിയുന്നത് അപകടമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഒപ്പനമത്സരം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ചോരക്കലാശം.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button