Idukki Live
- പ്രധാന വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം വീടിനു മുകളില്‍ പതിച്ച് അപകടം. വാഹനം മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു
ഇടുക്കി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം വീടിനു മുകളില്‍ പതിച്ച് അപകടം. വാഹനം മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു. കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡിലാണ് അപകടം സംഭവിച്ചത്.…
Read More » - പ്രധാന വാര്‍ത്തകള്‍

മൂന്നാറില്‍ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഏഴു പേര് അറസ്റ്റില്‍
അടിമാലി: മൂന്നാറില്‍ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഏഴു പേര് അറസ്റ്റില്‍.കളമശ്ശേരി തൃക്കാക്കര എച്ച്.എം.ടി കോളനി സ്വദേശികളായ അഫ്രിദി അഹമ്മദ് (25), മുഹമ്മദ് ബിലാല്‍ (22),…
Read More » - പ്രധാന വാര്‍ത്തകള്‍

ജില്ലയിലുടനീളം ബീഫ് വില 320 രൂപയാക്കാനുള്ള ജില്ലാ പഞ്ചായത്ത് തീരുമാനം നടപ്പാകാത്തതിനാല്‍ ബീഫിന്റെ വില കുതിച്ചുയരുകയാണ്
കോട്ടയം: ജില്ലയിലുടനീളം ബീഫ് വില 320 രൂപയാക്കാനുള്ള ജില്ലാ പഞ്ചായത്ത് തീരുമാനം നടപ്പാകാത്തതിനാല്‍ ബീഫിന്റെ വില കുതിച്ചുയരുകയാണ്. കഴിഞ്ഞയാഴ്ച 380 രൂപയായിരുന്ന എരുമയിറച്ചിക്ക് ഇപ്പോള്‍ 400 രൂപയായി.…
Read More » - പ്രധാന വാര്‍ത്തകള്‍

ശ്രീനിവാസന് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന എസ് ഡിപിഐ പ്രവര്ത്തകന് മരിച്ചു
പാലക്കാട്: ശ്രീനിവാസന് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന എസ് ഡിപിഐ പ്രവര്ത്തകന് മരിച്ചു. പാലക്കാട് മരുതൂര്‍ സ്വദേശി നിസാര്‍ പട്ടാമ്ബിയാണ് മരണപ്പെട്ടത്. ജയിലില്‍ കഴിയവെ…
Read More » - പ്രധാന വാര്‍ത്തകള്‍

ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ തൂവാനം വെള്ളച്ചാട്ടത്തിന് സമീപം വെള്ളത്തില്‍ മുങ്ങി കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു
മറയൂര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ തൂവാനം വെള്ളച്ചാട്ടത്തിന് സമീപം വെള്ളത്തില്‍ മുങ്ങി കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു.ഇന്നലെയും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ഈ മേഖലയിലെ ട്രക്കിങ്…
Read More » - പ്രധാന വാര്‍ത്തകള്‍

പാവനാത്മ കോളജില്‍ നടന്ന സൗത്ത്സോണ്‍ അന്തര്‍ സര്‍വകലാശാല വനിതാ വോളിബോള്‍ മാമാങ്കത്തിന് ആവേശകരമായ അവസാനം
മുരിക്കാശേരി: പാവനാത്മ കോളജില്‍ നടന്ന സൗത്ത്സോണ്‍ അന്തര്‍ സര്‍വകലാശാല വനിതാ വോളിബോള്‍ മാമാങ്കത്തിന് ആവേശകരമായ അവസാനം. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ എസ്.ആര്.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ചെന്നൈ ഇത്തവണയും കിരീടം സ്വന്തമാക്കി.…
Read More » - പ്രധാന വാര്‍ത്തകള്‍

2023ൽ കുതിക്കാൻ ഇടുക്കി
ഒട്ടേറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് പുതുവര്‍ഷം പടികടന്നെത്തുന്നത്. നാടിന്റെ വളര്‍ച്ചക്ക് ആദ്യമായി വേണ്ടത് അടിസ്ഥാന സൗകര്യ വികസനമാണ്.ഇതില്‍ ഇടുക്കി വളരെയേറെ മുന്നോട്ട് പോയെങ്കിലും റോഡ്, വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍…
Read More » - പ്രധാന വാര്‍ത്തകള്‍

മാട്ടുപ്പെട്ടി അണക്കെട്ടില്‍ വൈദ്യുതോത്പാദനം ആരംഭിച്ചു
ഇടുക്കി> മാട്ടുപ്പെട്ടി അണക്കെട്ടില്‍ വൈദ്യുതോത്പാദനം ആരംഭിച്ചു. രണ്ട് മെഗാവാട്ട് വൈദ്യുതിയാണ് അണക്കെട്ടിലെ വെള്ളത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്. 1599.66 അടിയാണ് ഡാമിലെ സംഭരണ ശേഷി. നാല് മാസം മുമ്ബാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

കാനഡയില്‍ വിദേശികള്‍ വീടുവാങ്ങുന്നതിന് നിരോധനം
ഒട്ടാവ: കാനഡയില്‍ വിദേശികള്‍ വീടുവാങ്ങുന്നതിന് നിരോധനം. ഞായറാഴ്ച മുതലാണ് വിലക്ക് നിലവില്‍ വന്നത്. നിലവില്‍ രണ്ടു വര്‍ഷത്തേക്കാണ് വിലക്ക്.കൂടുതല്‍ പ്രദേശവാസികള്‍ക്ക് ന്യാമായ തുകക്ക് താമസ സ്ഥലം ലഭ്യമാക്കുന്നതിന്…
Read More » - പ്രധാന വാര്‍ത്തകള്‍

ന്യൂ ഇയര്‍ ദിനത്തില്‍ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് സ്കൂട്ടറിലടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍
ന്യൂ ഇയര്‍ ദിനത്തില്‍ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് സ്കൂട്ടറിലടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. ആലപ്പുഴ എ. ആര് ക്യാമ്ബിലെ പൊലീസുകാരന് വിഷ്ണുദാസിനെയാണ്…
Read More »






















