Idukki Live
- പ്രധാന വാര്ത്തകള്

ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്ത്ഥികള്ക്ക് വിദേശ സര്വ്വകലാശാലകളില് ബിരുദ-ബിരുദാനന്തര-പി.എച്ച്.ഡി കോഴ്സുകളില് ഉന്നത പഠനം നടത്തുന്നതിന് സ്കോളര്ഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്ത്ഥികള്ക്ക് വിദേശ സര്വ്വകലാശാലകളില് ബിരുദ-ബിരുദാനന്തര-പി.എച്ച്.ഡി കോഴ്സുകളില് ഉന്നത പഠനം നടത്തുന്നതിന് സ്കോളര്ഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.ദേശസാല്കൃത/ഷെഡ്യൂള്ഡ് ബാങ്കുകളില് നിന്നോ, സംസ്ഥാന…
Read More » - പ്രധാന വാര്ത്തകള്

സര്ക്കാര് ആശുപത്രിയിലെഎക്സ്റേ മെഷീന് തട്ടി നഴ്സിങ് വിദ്യാര്ഥിനിയുടെ നട്ടെല്ല് ഒടിഞ്ഞ സംഭവത്തില് അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം: സര്ക്കാര് ആശുപത്രിയിലെഎക്സ്റേ മെഷീന് തട്ടി നഴ്സിങ് വിദ്യാര്ഥിനിയുടെ നട്ടെല്ല് ഒടിഞ്ഞ സംഭവത്തില് അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്.സംഭവം അന്വേഷിച്ച് നടപടിയെടുക്കാന് മന്ത്രി…
Read More » - പ്രധാന വാര്ത്തകള്

ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസ്: നാലു പ്രതികൾ ഒളിവിൽ
കൊല്ലം ആയൂരിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിൽ നാലു പ്രതികൾ ഒളിവിൽ. രണ്ടു പ്രതികളുടെ ഓട്ടോറിക്ഷകൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ചടയമംഗലം പൊലീസ്…
Read More » - പ്രധാന വാര്ത്തകള്

ആലപ്പുഴ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു
പ്രസാദ്, ഷിജുദാസ്, സച്ചിൻ, സുമോദ്, അമൽ എന്നിവരാണ് മരിച്ചത്. ഇവരിൽ നാലുപേർ തിരുവനന്തപുരം സ്വദേശികളും ഒരാൾ കൊല്ലം സ്വദേശിയുമാണെന്നാണ് വിവരം. അമ്പലപ്പുഴ കക്കാഴം മേൽപ്പാലത്തിലാണ് പുലർച്ചെ ഒന്നരയോടെ…
Read More » - പ്രധാന വാര്ത്തകള്

മഡഗാസ്കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത
തിരുവനന്തപുരം :നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത.ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ ലഭിച്ചേക്കും.തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത.ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും…
Read More » - പ്രധാന വാര്ത്തകള്

വേനൽ കടുത്തു; ഇടുക്കിയിൽ കാട്ടുതീ ഭീതി; ജാഗ്രതാ നിർദേശം
വേനല് കടുക്കുന്നതോടെ ഇടുക്കിയിൽ കാട്ടുതീ ഭീതി. മൊട്ടക്കുന്നുകളിലാണ് തീ പടരാൻ സാധ്യത. ഇതോടെ വിനോദ സഞ്ചാരികളുടെ ക്യാമ്പ് ഫയറുകൾക്ക് നിരോധനം ഏർപ്പെടുത്തി.മൊട്ടക്കുന്നുകള് കരിഞ്ഞുണങ്ങിയതോടെ തീ പടര്ന്ന് പിടിക്കാന്…
Read More » - പ്രധാന വാര്ത്തകള്

കാൽവരി ഫെസ്റ്റ് മേളനഗരിയിൽ പൊറോട്ടയടിച്ചു മന്ത്രി
കാൽവരി ഫെസ്റ്റ് മേളനഗരിയിലെ ഫുഡ്കോർട്ടിൽ പൊറോട്ടയടിച്ചു മന്ത്രി റോഷി അഗസ്റ്റിൻ. കാൽവരി ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ പ്രദർശന വിപണന സ്റ്റാളുകൾ സന്ദർശിക്കുന്നതിനിടെയാണ് തലശ്ശേരിക്കാരുടെ ഫുഡ്കോർട്ടിൽ പൊറോട്ടയടിക്കുന്നവരെ മന്ത്രി…
Read More » - പ്രധാന വാര്ത്തകള്

നാണ്യവിള ജലസേചന പദ്ധതി നടപ്പാക്കാൻ കാമാക്ഷി പഞ്ചായത്തിന് 3.23 കോടി അനുവദിച്ചു – മന്ത്രി റോഷി അഗസ്റ്റിൻ;കാൽവരി മൗണ്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
കാർഷിക മേഖലയുടെ പുരോഗതിക്ക് നാണ്യ വിളകൾക്കുകൂടി സമയാസമയങ്ങളിൽ ജലസേചന സൗകര്യം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയായ കെ എം മാണി ഊർജിത കാർഷിക ജലസേചന പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് കാമാക്ഷി…
Read More » - പ്രധാന വാര്ത്തകള്

കാൽവരി മൗണ്ട് ടൂറിസം ഫെസ്റ്റ്: വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം
കാൽവരി മൗണ്ട് ടൂറിസം ഫെസ്റ്റിനും ജില്ലയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിനും മുന്നോടിയായി സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. ചെണ്ട മേളത്തിന്റെ അകമ്പടിയിൽ ആദിവാസി നൃത്തത്തോടെയാണ് കാൽവരിമൗണ്ട്…
Read More » - പ്രധാന വാര്ത്തകള്

ക്ലബ് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും
കരിപ്പലങ്ങാട് ::മുരിക്കുംവയൽ ശ്രീ.ശബരീശ കോളേജിലെ സാമൂഹിക പ്രവര്ത്തന വിഭാഗം വിദ്യാര്ഥികളും കരിപ്പലങ്ങാട് ഗവ: ട്രൈബൽ യു.പി. സ്കൂളും സംയുക്തമായി സ്കൂൾ ശാസ്ത്രക്ലബിൻ്റെ ഉദ്ഘാടനവും ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച്ബോധവൽകരണ ക്ലാസും…
Read More »





















