Idukki വാര്ത്തകള്
ഹൈറേഞ്ച് റോട്ടറി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

പ്രമുഖ കാർഡിയോളജിസ്റ് പത്മഭൂഷൺ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിൽ 50 ലധികം സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. ഒക്ടോബർ 25 ഞായറാഴ്ച കട്ടപ്പന ഡോൺബോസ്കോ സ്കൂളിൽ വച്ച് നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാനായി എത്രയും വേഗം രജിസ്റ്റർ ചെയ്യുക.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 1500 പേർക്ക് അവസരം. രജിസ്ട്രേഷൻ സൗജന്യം.
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ക്യാമ്പിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും.
Rotary Club
Ads
+91 96458 69839
+91 94478 24113
+91 96562 12450
+91 86066 33704
+91 96050 54389
+91 94477 23603




































































































































