Idukki Live
- പ്രധാന വാര്‍ത്തകള്‍

ഇടുക്കി ലൈവ് വാർത്തയെ തുടർന്ന് നടപടി.ഇരട്ടയാർ നോർത്തിൽ വാട്ടർ അതോരിറ്റിയുടെ കുടിവെള്ള പൈപ്പിന്റെ വാൽവിന് പറ്റിയ തകരാറാണ് കുടി വെള്ളം നഷ്ട്ടമാകാൻ കാരണമെന്ന് ജല വിഭവ വകുപ്പ് ;പൊട്ടിയ പൈപ്പ് ബ്ലോക്ക് ചെയ്തു
വാട്ടർ അതോറിറ്റി പൈപ്പുകൾ ഒട്ടുമിക്കതും പഴയതാണ്.ലീക്കേജ് ഉണ്ടാകുമ്പോൾ വലിയ വാർത്ത ആകുന്നതുകൊണ്ടാണ് ബ്ലോക്ക് ചെയ്യേണ്ടി വരുന്നത്.അതോടെ പ്രദേശത്തു വെള്ളം ഇല്ലാതാകും.പക്ഷെ ഡിപ്പാർട്ട്മെന്റിന് അറ്റകുറ്റ പണികൾ തീരും വരെ…
Read More » - പ്രധാന വാര്‍ത്തകള്‍

ദൈവദാസൻ ഫോര്‍ത്തുനാത്തൂസ് തന്ഹോയ്സറിന്റെനാമകരണനടപടികളുടെ രൂപതാതല സമാപനം
കാഞ്ഞിരപ്പള്ളി: ‘ഹൈറേഞ്ചിലെ വിശുദ്ധന്’ എന്നറിയപ്പെട്ടിരുന്ന ദൈവദാസന് ഫോര്‍ത്തുനാത്തൂസ് തന് ഹോയ്സറിനെ വിശുദ്ധപദവിലേക്ക് ഉയര്‍ത്തുന്ന നാമകരണ നടപടികളുടെ രൂപതാതല സമാപനം ജനുവരി 31-ാം തീയതി രാവിലെ 9 മണിക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

പഠിക്കാത്തതിനു വീട്ടുകാര്‍ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി മരിച്ചു
ഇടുക്കി: പഠിക്കാത്തതിനു വീട്ടുകാര്‍ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി മരിച്ചു.ഇടുക്കി രാജാക്കാടിന് അടുത്തുള്ള മാങ്ങാത്തൊട്ടിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഇക്കഴിഞ്ഞ 18 നായിരുന്നു…
Read More » - പ്രധാന വാര്‍ത്തകള്‍

ദേശീയപാത നിര്‍മ്മാണത്തെ മറയാക്കി ദേവികുളം ഗ്യാപ്പ് റോഡില്‍ പാറ ഖനനം നടത്തിയ കരാര്‍ കമ്പനി 6.5 കോടി രൂപ പിഴ അടക്കാന്‍ ഉത്തരവ്
ഇടുക്കി: ദേശീയപാത നിര്‍മ്മാണത്തെ മറയാക്കി ദേവികുളം ഗ്യാപ്പ് റോഡില്‍ പാറ ഖനനം നടത്തിയ കരാര്‍ കമ്പനി 6.5 കോടി രൂപ പിഴ അടക്കാന്‍ ഉത്തരവ്.ഈ മാസം അവസാനിക്കുന്നതിന്…
Read More » - പ്രധാന വാര്‍ത്തകള്‍

ഈജിപ്റ്റില്‍ നിന്ന് ലഭിച്ചതില്‍ ഏറ്റവും പഴക്കമേറിയത് എന്ന് കരുതുന്ന മമ്മി കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍
കെയ്റോ : ഈജിപ്റ്റില്‍ നിന്ന് ലഭിച്ചതില്‍ ഏറ്റവും പഴക്കമേറിയത് എന്ന് കരുതുന്ന മമ്മി കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍.4,300 വര്‍ഷം പഴക്കമുള്ള മമ്മി സഖാറ ഗ്രാമത്തില്‍ ജോസര്‍ പിരമിഡിന്…
Read More » - പ്രധാന വാര്‍ത്തകള്‍

ഇന്ത്യന്‍ സാംസ്കാരിക വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാനും വ്യത്യസ്ത വിഭവങ്ങള്‍ രുചിച്ചറിയാനും അവസരമൊരുക്കി ലുലു ഗ്രൂപ് ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ത്യ ഉത്സവ് ആരംഭിച്ചു
അബൂദബി: ഇന്ത്യന്‍ സാംസ്കാരിക വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാനും വ്യത്യസ്ത വിഭവങ്ങള്‍ രുചിച്ചറിയാനും അവസരമൊരുക്കി ലുലു ഗ്രൂപ് ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ത്യ ഉത്സവ് ആരംഭിച്ചു.ഇന്ത്യയുടെ സംസ്കാരിക വൈവിധ്യങ്ങളും രുചിപ്പെരുമയും പരിചയപ്പെടുത്തുകയാണ് ഉത്സവിലൂടെ…
Read More » - പ്രധാന വാര്‍ത്തകള്‍

യുഡിഎഫ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഭൂപ്രശ്നങ്ങളുടെ കുരുക്കുകള്‍ പിണറായി സര്‍ക്കാര്‍ അഴിച്ചുമാറ്റുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്
സിപിഐ എം കട്ടപ്പന ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മുഴുവന്‍ ഭൂപ്രശ്നങ്ങളും പരിഹരിച്ച് അര്‍ഹതപ്പെട്ട…
Read More » - പ്രധാന വാര്‍ത്തകള്‍

ജില്ലയുടെ കായിക വളർച്ചയുടെ ഓർത്തെടുക്കലായി; കാൽവരിമൗണ്ടിൽ കായിക പ്രതിഭാ സംഗമം നടന്നു
ജില്ലയുടെ കായിക വളർച്ചയുടെ ഓർത്തെടുക്കലായി; കാൽവരിമൗണ്ടിൽ കായിക പ്രതിഭാ സംഗമം നടന്നു ജില്ലാ രൂപീകരണത്തിൻ്റെ അമ്പതാം വാർഷികത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ സ്പോട്സ് കൗൺസിലും സംയുക്തമായി…
Read More » - പ്രധാന വാര്‍ത്തകള്‍

പദ്ധതി വിഹിതം പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ നടപടി സ്വീകരിക്കണം : ജില്ലാ കലക്ടര്‍
2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തിന് രണ്ട് മാസങ്ങള്‍ കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാല്‍ എല്ലാ വകുപ്പുകളും പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, വകുപ്പ് അടിസ്ഥാനത്തില്‍…
Read More » - പ്രധാന വാര്‍ത്തകള്‍

മുട്ടത്ത് ലോഡ്ജിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്
തൊടുപുഴ : മുട്ടം പോലീസ് സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്.തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി യേശുദാസിന്റേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി.ഒരാളെ അറസ്റ്റ്…
Read More »





















