പ്രധാന വാര്‍ത്തകള്‍
കൊച്ചി മിനികൂപ്പർ അപകടം; പ്രതി സുഹെെലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ കൂടി പിടിയിൽ

കൊച്ചി മിനികൂപ്പർ അപകടത്തിൽ പ്രതി സുഹെെലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ കൂടി പിടിയിൽ; പ്രേരണാകുറ്റമാണ് ഇവർക്കെതിരെ ചുമത്തുക, സുഹെെലിന്റെ ലെെസൻസ് റദ്ദാക്കും




































































































































