Idukki Live
- പ്രധാന വാര്‍ത്തകള്‍

വണ്ടിപ്പെരിയാര്‍- ഗ്രാമ്പി – പരുന്തുംപാറ റോഡ് നിര്‍മ്മാണം ആരംഭിച്ചു.
വണ്ടിപ്പെരിയാർ: വര്‍ഷങ്ങളായി തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതെ കിടന്നിരുന്ന വണ്ടിപ്പെരിയാര്‍- ഗ്രാമ്പി – പരുന്തുംപാറ റോഡ് നിര്‍മ്മാണം ആരംഭിച്ചു.പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പരുന്തുംപാറയെ ബന്ധിപ്പിക്കുന്ന റോഡായ ആനകുത്തിവളവ് ഗ്രാമ്പി…
Read More » - പ്രധാന വാര്‍ത്തകള്‍

ശാന്തിപ്പാലം നിര്‍മാണം അവസാന ഘട്ടത്തില്‍.
കുമളി: മഹാപ്രളയത്തില്‍ ഒലിച്ചുപോയ ശാന്തിപ്പാലത്തെ പുതിയ പാലത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍. പെരിയാറിന്റെ നടുവിലും ഇരുകരകളിലുമുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ക്കു മുകളിള്‍ ഇന്നലെ ഉച്ചയോടെ സ്ലാബുകള്‍ സ്ഥാപിച്ചുതുടങ്ങി.ക്രെയിനുകളുടെയും മറ്റ്…
Read More » - പ്രധാന വാര്‍ത്തകള്‍

ആര്യങ്കാവിൽ പിടികൂടിയ മായം കലർത്തിയ പാൽ സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു; ആദ്യത്തെ കമ്പാർട്ട്മെന്റാണ് പൊട്ടിയത്
ആര്യങ്കാവ്: കൊല്ലം ആര്യങ്കാവിൽ മായം കലർത്തിയ പാൽ പിടികൂടിയ സംഭവത്തില്‍,പാൽ സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു. ടാങ്കറിന്റെ ആദ്യത്തെ കമ്പാർട്ട്മെന്റാണ് പൊട്ടിത്തെറിച്ചത്. കമ്പാർട്ട്മെന്റിൽ പ്രഷർ നിറഞ്ഞതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

കാട്ടുകൊമ്പന് നാട്ടിൽ ഫാൻസ് അസോസിയേഷൻ; ‘പടയപ്പ’യുടെ പേരിൽ വാട്സാപ് കൂട്ടായ്മയും
മൂന്നാർ • കാട്ടുകൊമ്പൻ ‘പടയപ്പ’യുടെ പേരിൽ പുതിയ ഫാൻസ് അസോസിയേഷനും വാട്സാപ് കൂട്ടായ്മയും ഉണ്ടാക്കി ‘ആരാധകർ.’ ‘പടയപ്പ ഫാൻസ് അസോസിയേഷൻ’ എന്ന പേരിലാണ് നൂറിലധികം പേർ അംഗങ്ങളായി…
Read More » - പ്രധാന വാര്‍ത്തകള്‍

ബഫർ സോൺ വിഷയത്തിൽ സർവ്വേ നടപടികൾ ക്രമമായി പൂർത്തിയായി വരുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു
ബഫർ സോൺ വിഷയത്തിൽ സർവ്വേ നടപടികൾ ക്രമമായി പൂർത്തിയായി വരുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിവിധ കക്ഷി നേതാക്കന്മാരും ഉൾപ്പെടെ കളക്ടറേറ്റിൽ ചേർന്ന…
Read More » - പ്രധാന വാര്‍ത്തകള്‍

ലാബ് ഉപകരണങ്ങള്ക്ക്ദര്ഘാസ് ക്ഷണിച്ചു
രാജകുമാരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് 2022-23 വാര്‍ഷിക പദ്ധതി പ്രകാരം ഹയര്‍സെക്കന്‍ഡറി ഡയറക്ട്രേറ്റില്‍ നിന്നും അനുവദിച്ച 2 ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങള്‍ (ഫിസിക്സ്, കെമിസ്ട്രി) വാങ്ങുന്നതിന്…
Read More » - പ്രധാന വാര്‍ത്തകള്‍

ചൊല്ല് ഓണ്‍ലൈന്‍ ക്വിസ് വിജയികള്ക്ക്മന്ത്രി സമ്മാനം വിതരണം ചെയ്തു
സംസ്ഥാനസര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

സ്വന്തം ബൈക്ക് കത്തിച്ചശേഷം വ്യാജ പരാതി നൽകിയ സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ സി.പി.എം നടപടി
ഇടുക്കി : സ്വന്തം ബൈക്ക് കത്തിച്ചശേഷം വ്യാജ പരാതി നൽകിയ സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ സി.പി.എം നടപടി. ചേമ്പളം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് പേർക്കെതിരെയും പാമ്പാടുംപാറ…
Read More » - പ്രധാന വാര്‍ത്തകള്‍

ആൾക്കൂട്ട ആക്രമണം പ്രതികൾ പിടിയിൽ
ആൾക്കൂട്ട ആക്രമണം പ്രതികൾ പിടിയിൽ.കട്ടപ്പനക്ക് സമീപം അഞ്ചുരുളിയിൽ വിനോദസഞ്ചാരത്തിനു വന്ന കുടുംബത്തെ മർദിച്ച 13 ഓളം ആളുകൾ കട്ടപ്പന പോലീസിന്റെ പിടിയിലായി. പൊങ്കൽ അവധി ദിവസമായ ഇന്നലെ(15/01/2023)…
Read More » - പ്രധാന വാര്‍ത്തകള്‍

തൂക്കുപാലം പബ്ലിക് മാര്‍ക്കറ്റിന്റെ നിര്‍മ്മാണം, പ്രാരംഭ ഘട്ടത്തില്‍ നിലച്ചു
തൂക്കുപാലം പബ്ലിക് മാര്‍ക്കറ്റിന്റെ നിര്‍മ്മാണം, പ്രാരംഭ ഘട്ടത്തില്‍ നിലച്ചു. ആധുനിക സൗകര്യങ്ങളോടെ, പുനര്‍ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനത്തോടെ, മുന്‍പുണ്ടായിരുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയായിരുന്നു. ഇതോടെ ഹൈറേഞ്ചിലെ പ്രധാന മാര്‍ക്കറ്റിന്റെ…
Read More »






















