Idukki Live
- പ്രധാന വാര്‍ത്തകള്‍
മുല്ലപ്പെരിയാർ അണക്കെട്ടിൽ ഭൂകമ്പ മാപിനി സ്ഥാപിച്ച് തമിഴ്നാട്
നാഷണൽ ജോഗ്രഫിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് ഭൂകമ്പമാപിനി സ്ഥാപിച്ചത്.ഭൂകമ്പമാപിനി സ്ഥാപിക്കണമെന്ന് നേരത്തെ കേരളം ആവശ്യപ്പെട്ടിരുന്നു.ഡാമിന് പരിസരത്തെ ഭൂകമ്പ സാധ്യതയെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിക്കുന്നതിനായാണ് മാപിനി സ്ഥാപിച്ചത്.
Read More » - പ്രധാന വാര്‍ത്തകള്‍
വേനല്‍ ചൂട് കടുക്കുമ്പോള്‍ ദാഹമകറ്റാന്‍ നാവില്‍ തേനൂറും ഫ്രുഡ്സുകളുമായി വഴിയോരങ്ങള്‍
ആറ്റിങ്ങല്‍: വേനല്‍ ചൂട് കടുക്കുമ്പോള്‍ ദാഹമകറ്റാന്‍ നാവില്‍ തേനൂറും ഫ്രുഡ്സുകളുമായി വഴിയോരങ്ങള്‍. കരിക്ക് മുതല്‍ തണ്ണിമത്തന് വരെ നിരവധി ഇനങ്ങളാണിപ്പോള് റോഡ് വക്കില്‍ സുലഭം.ദാഹമകറ്റാന്‍ 40 രൂപയുടെ…
Read More » - പ്രധാന വാര്‍ത്തകള്‍
പഠന പ്രവർത്തനങ്ങളുടെ തിരക്കുകൾക്കിടയിൽ വിശക്കുന്നവർക്ക് സാന്ത്വനമായി മുരിക്കാശേരി പാവനാത്മ കോളേജിലെ വിദ്യാർത്ഥികളും, ബെന്നോ അച്ചനും
പഠന പ്രവർത്തനങ്ങളുടെ തിരക്കുകൾക്കിടയിൽ വിശക്കുന്നവർക്ക് സാന്ത്വനമായി മുരിക്കാശേരി പാവനാത്മ കോളേജിലെ വിദ്യാർത്ഥികളും, ബെന്നോ അച്ചനും.അഞ്ചു വർഷത്തിലധികമായി ഉച്ചഭക്ഷണമെത്തിച്ചും വസ്ത്രങ്ങൾ നൽകിയും അപരന്റെ സങ്കടങ്ങളിൽ അവരെ ചേർത്തുപിടിക്കുകയാണ് ഇവർ.…
Read More » - പ്രധാന വാര്‍ത്തകള്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിവഴി അനര്‍ഹര്‍ ആനുകൂല്യങ്ങള്‍ നേടിയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ വിജിലന്‍സ് പരിശോധന ആരംഭിച്ചു
കോട്ടയം> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിവഴി അനര്‍ഹര്‍ ആനുകൂല്യങ്ങള്‍ നേടിയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ വിജിലന്‍സ് പരിശോധന ആരംഭിച്ചു.ദുരിതാശ്വാസ നിധി സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കലക്ടറേറ്റിലെ കെ 4 സെക്ഷനിലായിരുന്നു…
Read More » - പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്ത് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി തീര്‍പ്പാക്കി
കൊച്ചി | സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്ത് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി തീര്‍പ്പാക്കി.ഭക്ഷ്യവിഷബാധ സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്നാണ് ഹൈക്കോടതി…
Read More » - Idukki വാര്‍ത്തകള്‍
ദമ്പതികളാണെന്ന് ചമഞ്ഞ് മോഷണം നടത്തിയ കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
ആലപ്പുഴ: ദമ്പതികളാണെന്ന് ചമഞ്ഞ് വീട്ടുജോലിയ്ക്ക് നിന്ന കമിതാക്കളെ മോഷണ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.ആലപ്പുഴയിലെ അര്‍ത്തുങ്കല്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശി ഷിജി ജിനേഷിന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍
വള്ളുവനാടന്‍ പാടശേഖരങ്ങളില്‍ മകരകൊയ്ത്തിന് വിരാമം. ഇത്തവണ മികച്ച വിളവ് കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് കര്‍ഷകര്‍
ഒറ്റപ്പാലം: വള്ളുവനാടന്‍ പാടശേഖരങ്ങളില്‍ മകരകൊയ്ത്തിന് വിരാമം. ഇത്തവണ മികച്ച വിളവ് കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് കര്‍ഷകര്‍.കൊയ്ത്ത് സമയത്ത് ആവശ്യത്തിന് മാത്രം വെള്ളം ലഭ്യമായതും യഥാസമയം വിളവ് കൊയ്തെടുക്കാന്‍ കഴിഞ്ഞതും…
Read More » - പ്രധാന വാര്‍ത്തകള്‍
ഇസ്രയേലിലേയ്ക്ക് പോയ തീര്‍ത്ഥാടക സംഘത്തിലെ ആറുപേരെ കാണാതായതായി പരാതി. ഇതില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു
തിരുവനന്തപുരം: ഇസ്രയേലിലേയ്ക്ക് പോയ തീര്‍ത്ഥാടക സംഘത്തിലെ ആറുപേരെ കാണാതായതായി പരാതി. ഇതില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു.ഈ മാസം എട്ടിനാണ് 26 പേരടങ്ങുന്ന സംഘം കേരളത്തില്‍ നിന്ന് യാത്ര…
Read More » - പ്രധാന വാര്‍ത്തകള്‍
കൽക്കട്ടയിൽ നടന്ന നാഷണൽ അമച്ചർ അതലെറ്റിക്സിൽ കട്ടപ്പനക്ക് സ്വർണ്ണ തിളക്കം
കൽക്കട്ടയിൽ നടന്ന നാഷണൽ അമച്ചർ അതലെറ്റിക്സിൽ കട്ടപ്പനക്ക് സ്വർണ്ണ തിളക്കം.വെള്ളയാംകുടി സ്വദേശി സണ്ണി മാത്യു 10000 മീറ്റർ മത്സരത്തിൽ സ്വർണ്ണ മെഡലും,5000 മീറ്റർ മത്സരത്തിൽ വെങ്കല മെഡലും,…
Read More » - പ്രധാന വാര്‍ത്തകള്‍
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നിര്‍ദ്ദേശം
ദില്ലി: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നിര്‍ദ്ദേശം.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയത്. കേരളം അടക്കം…
Read More »