Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കൽക്കട്ടയിൽ നടന്ന നാഷണൽ അമച്ചർ അതലെറ്റിക്‌സിൽ കട്ടപ്പനക്ക് സ്വർണ്ണ തിളക്കം



കൽക്കട്ടയിൽ നടന്ന നാഷണൽ അമച്ചർ അതലെറ്റിക്‌സിൽ കട്ടപ്പനക്ക് സ്വർണ്ണ തിളക്കം.വെള്ളയാംകുടി സ്വദേശി സണ്ണി മാത്യു 10000 മീറ്റർ മത്സരത്തിൽ സ്വർണ്ണ മെഡലും,5000 മീറ്റർ മത്സരത്തിൽ വെങ്കല മെഡലും, ജാവലിൻ ത്രോയിൽ
കട്ടപ്പന കുന്തളംപാറ പുറം ചിറയിൽ സിബി സ്വർണ്ണ മെഡൽ നേടി, 3000 മീറ്റർ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി അണക്കര സ്വദേശി ജേക്കബ് EJ( 60+ കാറ്റഗറി) എന്നിവർ നാടിന് അഭിമാനമായി. സന്തോഷ്‌ ജോൺ( 40+ കാറ്റഗറി), സണ്ണി സെബാസ്റ്റ്യൻ( 60+ കാറ്റഗറി), എന്നിവരും നാഷണൽ മീറ്റിൽ പങ്കെടുത്തു.ഇടുക്കിയെ പ്രതിനിധീകരിച്ച് നാഷണൽ അതലെറ്റിക്‌സിൽ പങ്കെടുത്ത, അഞ്ചുപേരിൽ നാലുപേരും കട്ടപ്പന സ്വദേശി ആണെന്നുള്ളത് ഏറെ സന്തോഷം പകരുന്നു. നാടിന് അഭിമാനമായ , നാഷണൽ മീറ്റിൽ മെഡൽ നേടിയവരെയും പങ്കെടുത്തവരെയും, കട്ടപ്പന ഡെവലപ്മെന്റ് ഫോറവും, കട്ടപ്പന
മർച്ചന്റ് യൂത്ത് വിംഗും ചേർന്ന്, ഫെബ്രുവരി,23 തിയതി വൈകുന്നേരം7.30 pm ഫെസ്റ്റ് നഗരയിൽ നഗറിൽ സ്വീകരണം നൽകുന്നു. കട്ടപ്പന D. Y. S P നിഷാദ് മോൻ VA മുഖ്യ അതിഥിയായി പങ്കെടുക്കും. മർച്ചന്റ് യൂത്ത് വീഗ് സംസ്ഥന വൈസ് പ്രസിഡന്റ പ്രസിഡന്റ് ജെയ്ബി ജോസഫ് , സെക്രട്ടറി സുമിത്ത് മാത്യൂ ,ജനറൽ സെക്കട്ടറി MC ബോബൻഏവർക്കും സ്വാഗതം









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!