Idukki Live
- പ്രധാന വാര്‍ത്തകള്‍

പോസ്റ്റ് മെട്രിക് ഹോസ്റ്റലില്പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
എറണാകുളം കാക്കനാട് പ്രവര്‍ത്തിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ താമസിച്ച് പഠിക്കുന്നതിന് ഒ.ബി.സി./ഒ.ഇ.സി./എസ്.ഇ.ബി.സി./ഒ.ബി.സി.(എച്ച്) വിദ്യാര്‍ഥിനികളില്‍ നിന്നും പിന്നോക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. എറണാകുളം…
Read More » - പ്രധാന വാര്‍ത്തകള്‍

വോളിബോൾ അംഗത്തട്ടിൽ പതിനെട്ട് അടവുകളും പയറ്റി തെളിഞ്ഞ കൈപ്പന്തുകളിയുടെ രാജാക്കന്മാരായി ആടിതിമൃത്ത നമ്മുടെ മുതിർന്ന കളിക്കാരുടെ കളി മികവും കളി അഴകും വീണ്ടും കാണുവാൻ യുവ ക്ലബ് വെള്ളയാംകുടി,ആദ്യകാല കുടിയേറ്റ കർഷക കുടുംബമായ പടിഞ്ഞാറേതിൽ കുടുംബത്തിന്റെ പിന്തുണയോടെ അവസരം ഒരുക്കുന്നു
വോയിസ് ഓഫ് വെള്ളയാംകുടിയുടെ മൂന്നാമത് വാർഷികവുമായി ബന്ധപ്പെട്ട്, യുവ ക്ലബ്ബ് വെള്ളയാംകുടി, 40 വയസ്സിനു മുകളിൽ പ്രായമുള്ള കളിക്കാർക്ക് വേണ്ടി മാത്രം, ഒരു വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.…
Read More » - പ്രധാന വാര്‍ത്തകള്‍

സ്കൂളില്‍ പ്രഭാതഭക്ഷണ പരിപാടി കൃത്യമായി നടത്തുന്നുണ്ടോയെന്നറിയുന്നതിനായി അപ്രതീക്ഷിത സന്ദര്‍ശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്
ചെന്നൈ: സ്കൂളില്‍ പ്രഭാതഭക്ഷണ പരിപാടി കൃത്യമായി നടത്തുന്നുണ്ടോയെന്നറിയുന്നതിനായി അപ്രതീക്ഷിത സന്ദര്‍ശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്.വെല്ലൂര്‍ ജില്ലയിലെ ആദി ദ്രാവിഡര്‍ സ്കൂളിലാണ് രാവിലെ ഏഴരയോടെ…
Read More » - പ്രധാന വാര്‍ത്തകള്‍

പരിശോധനകള്‍ ഇല്ലാതെ ഹെല്‍ത്ത് കാര്‍ഡ് നല്കിയ ഡോക്ടര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: പരിശോധനകള്‍ ഇല്ലാതെ ഹെല്‍ത്ത് കാര്‍ഡ് നല്കിയ ഡോക്ടര്‍ക്ക് സസ്പെന്ഷന്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്ജന് ഡോ.വി.അമിത് കുമാറിനെയാണ് അന്വേഷണ വിധേയമായി…
Read More » - പ്രധാന വാര്‍ത്തകള്‍

ജനങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്കായി ജീവിച്ച കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വീട്ടുകാര്‍ വീണ്ടും ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം
തിരുവനന്തപുരം: ജനങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്കായി ജീവിച്ച കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വീട്ടുകാര്‍ വീണ്ടും ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം.മുന്‍പും ഈ ആരോപണം ഉയര്‍ന്നപ്പോഴാണ് പാര്ട്ടിക്കാര് അടക്കം ഇടപെട്ട് അദ്ദേഹത്തെ…
Read More » - പ്രധാന വാര്‍ത്തകള്‍

വയോജന കമ്മിഷന് രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി ആര്.ബിന്ദു
തിരുവനന്തപുരം: വയോജന കമ്മിഷന് രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി ആര്.ബിന്ദു. വയോജനങ്ങളുടെ ക്ഷേമത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുക, അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുക,വയോജന സംരക്ഷണ നിയമങ്ങള്‍ നടപ്പാക്കുന്നതിന് വിവിധ…
Read More » - പ്രധാന വാര്‍ത്തകള്‍

കേരളം വിദ്യാഭ്യാസ രംഗത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു
പത്തനംതിട്ട : കേരളം വിദ്യാഭ്യാസ രംഗത്ത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.നെടുമണ്‍ ഗവണ്മെന്റ് എല്‍ പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി, ചെറുതോണി ഡാമുകള്‍ മെയ് 31 വരെ സന്ദര്‍ശിക്കാം. സമയം നീട്ടി
ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകള്‍ മെയ് 31 വരെ സന്ദര്‍ശിക്കാം. സമയം നീട്ടി ഉത്തരവിറക്കിയതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു.ജില്ലയുടെ അമ്പതാം വാര്‍ഷികവും മധ്യവേനലവധിയും കണക്കിലെടുത്താണിത്.ജലനിരപ്പ് പരിശോധനയ്ക്കും…
Read More » - പ്രധാന വാര്‍ത്തകള്‍

കശുവണ്ടി മേഖലയിലടക്കം വിവിധ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ജില്ലക്ക് കേന്ദ്ര ബജറ്റ് നല്‍കിയത് നിരാശയെന്ന് വിവിധ മേഖലകളില്‍ നിന്ന് പ്രതികരണം
കൊല്ലം: കശുവണ്ടി മേഖലയിലടക്കം വിവിധ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ജില്ലക്ക് കേന്ദ്ര ബജറ്റ് നല്‍കിയത് നിരാശയെന്ന് വിവിധ മേഖലകളില്‍ നിന്ന് പ്രതികരണം.പരമ്ബരാഗത വ്യവസായങ്ങളെ കുറിച്ച് പരാമര്‍ശം പോലും ബജറ്റിലില്ല.തകര്‍ച്ചയുടെ…
Read More » - പ്രധാന വാര്‍ത്തകള്‍

ടൂറിസം ഫെസ്റ്റുകള്‍ ജില്ലയിലെ പ്രാധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് എം.എം മണി എം.എല്‍.എ
ഇടുക്കി: ടൂറിസം ഫെസ്റ്റുകള്‍ ജില്ലയിലെ പ്രാധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് എം.എം മണി എം.എല്‍.എ.സഹകരണ സംഗമവും കാല്‍വരിമൗണ്ട് ടൂറിസം ഫെസ്റ്റ് സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
Read More »






















