Idukki Live
- Idukki വാര്‍ത്തകള്‍

ഇടുക്കി കരിമ്പൻ വെള്ളാരംപൊയ്കയിൽ മോഹനൻ്റെ വീട്ടുമുററത്ത് ഇന്ന് (19/3/23) പുലർച്ചെ കാണപ്പെട്ട പുലിയുടേത് എന്ന് കരുതുന്ന കാൽപ്പാടുകൾ.
ഇടുക്കി കരിമ്പൻ വെള്ളാരംപൊയ്കയിൽ മോഹനൻ്റെ വീട്ടുമുററത്ത് ഇന്ന് (19/3/23) പുലർച്ചെ കാണപ്പെട്ട പുലിയുടേത് എന്ന് കരുതുന്ന കാൽപ്പാടുകൾ.
Read More » - Idukki വാര്‍ത്തകള്‍

കായിക പാഠ്യപദ്ധതി നടപ്പാക്കണം – കേരളാ കായിക വേദി (എം)
എറണാകുളം : കായിക പാഠ്യപദ്ധതി സ്കൂൾ – കോളേജ് സിലബസുകളിൽ ഉൾപ്പെടുത്തുന്നത് ഇന്നത്തെ തലമുറയിൽ സ്വഭാവ രൂപീകരണത്തിനും ഉത്തരവാദിത്വ ബോധം ഉണ്ടാക്കുന്നതിനും സഹായിക്കുമെന്ന് കേരളാ കോൺഗ്രസ് (എം)…
Read More » - Idukki വാര്‍ത്തകള്‍

മൃതസംസ്കാര ചടങ്ങുകള്‍
മാര്‍ച്ച് 21 ചൊവ്വ© 7.00 am ചങ്ങനാശേരി അതിരൂപതാഭവനത്തില്‍ വി.കുര്‍ബാനയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും© 9.30 am ചങ്ങനാശേരി മ്മെതാപ്പോലീത്തന്‍പള്ളിയിലേയ്ക്ക് വിലാപയാത്ര, പൊതുദര്ശനംമാര്ച്ച് 22 ബുധന്‍©…
Read More » - Idukki വാര്‍ത്തകള്‍

ഭൂമി പതിവ് ഓഫീസുകളുടെ പ്രവർത്തനത്തിൽ ആശങ്ക വേണ്ട – കളക്ടർ
ഇടുക്കി ജില്ലയിലെ ഭൂമി പതിവ് ഓഫീസുകളുടെ പ്രവർത്തനം സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ഇതു സംബന്ധിച്ച സർക്കാർ തീരുമാനം ഉടനെ ഉണ്ടാകുമെന്നും ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.…
Read More » നോർക്ക – കേരള ബാങ്ക് പ്രവാസി ലോൺ മേള മാർച്ച് 20 – ന് ഇടുക്കിയിൽ
ഇടുക്കി ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി മാർച്ച് 20-ന് പ്രവാസി ലോൺമേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക…
Read More »- Idukki വാര്‍ത്തകള്‍

മധു വധക്കേസിൽ അന്തിമ വിധി മാർച്ച് 30 ന്
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം വിചാരണ നടത്തി മര്‍ദിച്ചു കൊന്ന മധുവിന്റെ കേസില്‍ ഈ മാസം 30 ന് അന്തിമ വിധി.മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസില്‍ വിധി…
Read More » - Idukki വാര്‍ത്തകള്‍

മുസ്ലീം ലീഗിൽ അച്ചടക്ക നടപടി: കെ എസ് ഹംസയെ പാർട്ടിയിൽ നിന്നും പുറത്താക്കി
കോഴിക്കോട്: മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ മുസ്ലീം ലീഗില്‍ നിന്ന് പുറത്താക്കി. അച്ചടക്ക സമിതി ശുപാര്‍ശ പ്രകാരമാണ് നടപടിയെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി…
Read More » - Idukki വാര്‍ത്തകള്‍

കോവിഡ് ഇനി വെറുമൊരു പകർച്ചപ്പനി, പാൻഡമിക് ഘട്ടം അവസാനിക്കുന്നു: ലോകാരോഗ്യ സംഘടന
കോവിഡ് 19ന്റെ പാന്‍ഡെമിക്ക് ഘട്ടം അവസാനിക്കുന്നെന്ന് ലോകാരോഗ്യ സംഘടന. ഈ വര്‍ഷത്തോടെ കോവിഡിനെ വെറുമൊരു പകര്‍ച്ചപ്പനിയുടെ ഗണത്തിലേക്ക് ഒതുക്കാന്‍ കഴിയും.സീസണല്‍ ഇൻഫ്ലുവൻസ് വൈറസിനെ നോക്കി കാണുന്ന പോലെ…
Read More » - Idukki വാര്‍ത്തകള്‍

മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു
മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു.92 വയസായിരുന്നു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശേരി ചെത്തിപ്പുഴ യിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.1985 മുതൽ 2007 വരെ ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച്…
Read More » - Idukki വാര്‍ത്തകള്‍

പ്രാർത്ഥനയ്ക്ക് കയറിയ വിദ്യാർത്ഥിനിയുടെ ബാഗ് മോഷ്ടിച്ചയാൾ പിടിയിൽ;ഇടുക്കി കട്ടപ്പന സ്വദേശിയാണ് അറസ്റ്റിലായത്
പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ കയറിയ വിദ്യാര്‍ത്ഥിനിയുടെ ബാഗ് മോഷ്ടിച്ച കേസിൽ കട്ടപ്പന സ്വദേശി അറസ്റ്റിൽ.പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ കയറിയ വിദ്യാര്‍ത്ഥിനിയുടെ മൊബൈലും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ഇടുക്കി…
Read More »






















