Idukki വാര്‍ത്തകള്‍
മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു

മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു.
92 വയസായിരുന്നു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്
ചങ്ങനാശേരി ചെത്തിപ്പുഴ യിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1985 മുതൽ 2007 വരെ ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്നു മാർ പൗവ്വത്തിൽ. മുൻ ഇൻ്റർ ചർച്ച് കൗൺസിൽ ചെയർമാനുമായിരുന്നു.



























































































































