Idukki Live
- Idukki വാര്‍ത്തകള്‍

ദേവികുളം നിയമസഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി
യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി കുമാറിൻ്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യത ഇല്ലെന്ന വാദം കോടതി അംഗീകരിച്ചു. 2021 ൽ നടന്ന നിയമസഭാ…
Read More » - Idukki വാര്‍ത്തകള്‍

കുമളി റോസപ്പൂക്കണ്ടത്ത് ഒരാൾ കുത്തേറ്റു മരിച്ചു
ഇടുക്കി: കുമളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. റോസാപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാൻ അലിയാണ് (36) കൊല്ലപ്പെട്ടത്. പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വഴിയരികിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.കുമളി ടൗണിനടുത്തുള്ല…
Read More » - Idukki വാര്‍ത്തകള്‍

ഒ ടി ടികളിൽ അസഭ്യ കണ്ടന്റുകൾ കൂടുന്നു; ക്രിയേറ്റിവിറ്റിയുടെ പേരിൽ അശ്ലീലം അനുവദിക്കില്ലെന്ന് കേന്ദ്ര മന്ത്രി
ദില്ലി: ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ അസഭ്യ കണ്ടന്റുകള്‍ വര്‍ധിക്കുന്നുവെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് താക്കൂര്‍. നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍…
Read More » - Idukki വാര്‍ത്തകള്‍

സഭയും ബി ജെ പിയും തമ്മിലുള്ള സഖ്യമായി ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല; റബ്ബർ വില എം.വി ഗോവിന്ദന് നിസാരമായിരിക്കാം, കർഷകർക്ക് അങ്ങനെയല്ലെന്ന് തലശേരി ബിഷപ്പ്
കണ്ണൂര്‍: റബറിന്റെ വില മുന്നൂറു രൂപയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ സഹായിക്കുമെന്ന് പറഞ്ഞതില്‍ വിശദീകരണവുമായി തലശേരി രൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി.…
Read More » - Idukki വാര്‍ത്തകള്‍

പാവനാത്മാ കോളേജിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
കാൽവരിമൗണ്ടിൽ വച്ച് നടന്ന ഇടുക്കി ജില്ലാ സീനിയർ അത്ലറ്റിക് മീറ്റിംഗ് ഓവറോൾ ചാമ്പ്യന്മാരായി മുരിക്കാശ്ശേരി പാവനാത്മാ കോളേജ് ടീം
Read More » - Idukki വാര്‍ത്തകള്‍

കേരളാ സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ (കെ എസ് ടി എ ) ഇടുക്കാ ജില്ലാ കൺവൻഷൻ 20 ന് കട്ടപ്പനയിൽ
കേരളാ സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കൺവൻഷൻ തിങ്കളാഴ്ച്ച കട്ടപ്പനയിൽ നടക്കും. രാവിലെ 10.30 ന് വിമലാ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവൻഷൻനഗരസഭാ ചെയർ പേഴ്സൺ ഷൈനി…
Read More » നോർക്ക – കേരള ബാങ്ക് പ്രവാസി ലോൺ മേള ഇന്ന് ( മാർച്ച് 20 ). സ്പോട്ട് രജിസ്ട്രേഷന് അവസരം
ഇടുക്കി ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ലോൺമേള ഇന്ന് ( മാർച്ച് 20 ) ചെറുതോണി കേരളാ ബാങ്ക് കോൺഫറൻസ്…
Read More »- Idukki വാര്‍ത്തകള്‍

ചിന്നക്കനാലിൽ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു: കർശന നടപടികൾ തുടരുമെന്ന് കളക്ടർ
ചിന്നക്കനാൽ സിംഗുകണ്ടം ഭാഗത്ത് ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതിന് തിരിച്ചിട്ടിരുന്ന പ്ലോട്ടുകളിലെ അനധികൃത കയ്യേറ്റം റവന്യു വകുപ്പ് ഒഴിപ്പിച്ചു. എൽ സി മത്തായി കൂനംമാക്കൽ,…
Read More » - Idukki വാര്‍ത്തകള്‍

ടോൾ പ്ലാസയിലെ ക്യു 100 മീറ്റർ കടന്നാൽ ടോളില്ലാതെ വാഹനങ്ങൾ കടത്തിവിടണം; ഹൈക്കോടതി
കൊച്ചി: ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം.പാലിയേക്കര…
Read More » - Idukki വാര്‍ത്തകള്‍

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും; ഈ ലൈസൻസ് വച്ച് ഗിയർ ഉള്ള വാഹനവും ഓടിക്കാം
ഡ്രൈവിങ് ടെസ്റ്റുകൾക്ക് ഇനി ഓട്ടമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഡ്രൈവ് ചെയ്ത് കാണിച്ചാലും ലൈസൻസ് നൽകാൻ ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിട്ടു. ഓട്ടമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസൻസ് എടുക്കുന്നതെങ്കിലും…
Read More »






















