Idukki Live
- Idukki വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമോപദേശം തേടി ലോക്സഭാ സ്പീക്കർ; ഇന്ന് പ്രതിപക്ഷ പാർട്ടികളുടെ യോഗം
ന്യൂഡല്‍ഹി: മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലെ വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമോപദേശം തേടി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള.കോടതി ഉത്തരവ് സ്പീക്കര്‍ വിലയിരുത്തും.…
Read More » - Idukki വാര്‍ത്തകള്‍

കാഞ്ചിയാർ പേഴുംങ്കണ്ടത്ത് അദ്ധ്യാപികയുടെ കൊലപാതക്കത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
കാഞ്ചിയാർ പേഴുംങ്കണ്ടത്ത് അദ്ധ്യാപികയുടെ കൊലപാതക്കത്തിൽ പ്രതിക്കായി പോലീസ് അന്വോഷണം ഊർജിതമാക്കി.കൊല്ലപ്പെട്ട അനുമോളുടെ ഭർത്താവ് ബിജേഷ് ഒളിവിലാണ്.പ്രതി തമിഴ് നാട്ടിലേക്ക് കടന്നതായി ആണ് സൂചന.പ്രതിക്കായി അന്വോഷണം ഊർജിതമാക്കിയതായി കട്ടപ്പന…
Read More » - Idukki വാര്‍ത്തകള്‍

മലങ്കര കാത്തലിക് അസോസിയേഷൻ കുമളി മേഖല വാർഷിക യോഗവും,സെമിനാറും ചേറ്റുകുഴി സെന്റ് മേരീസ് പള്ളിയിൽ വച് നടത്തപ്പെട്ടു
മലങ്കര കാത്തലിക് അസോസിയേഷൻ കുമളി മേഖല വാർഷിക യോഗവും,സെമിനാറും ചേറ്റുകുഴി സെന്റ് മേരീസ് പള്ളിയിൽ വച് നടത്തപ്പെട്ടു. മേഖല വികാരി ഫാ.ജോൺ തോമസ് കണ്ടത്തിൽ ഉത്ഘാടനം ചെയ്തു.…
Read More » - Idukki വാര്‍ത്തകള്‍

മിഷൻ അരിക്കൊമ്പൻ തടഞ്ഞ് കോടതി
29 വരെ അരികൊമ്പനെ പിടികൂടേണ്ട എന്ന് ഹൈക്കോടതി നിർദ്ദേശംമൃഗസംരക്ഷണ സംഘടനകളുടെ ഹർജികൾ പരിഗണിച്ച ശേഷം മാത്രം നടപടിയിലേക്ക് കടന്നാൽ മതിയെന്നും ഹൈക്കോടതി
Read More » - Idukki വാര്‍ത്തകള്‍

ഗ്യാപ്പ് റോഡിലെ അപകട മേഖല സന്ദർശിച്ച് ജില്ല കളക്ടർ
*ബൈസൺവാലി▪️* ബൈസൺവാലി – ഗ്യാപ്പ് റോഡിലെ സ്ഥിരമായി അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിൽ ജില്ല കളക്ടർ ഷീബ ജോർജ് സന്ദർശനം നടത്തി . റോഡിന്റെ നിര്‍മ്മാണത്തിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതിലും…
Read More » - Idukki വാര്‍ത്തകള്‍

വിവാഹ വാഗ്ദാനം നൽകി അടുപ്പം; യുവതിയെ കൊന്നു കുഴിച്ചു മൂടി. പ്രതിക്ക് ജീവപര്യന്തം
തൃശ്ശുര്‍: അവിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്കി കൊലപ്പെടുത്തി കുഴിച്ചുമൂടുകയും സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.പുന്നയൂര്‍ വില്ലേജ്…
Read More » - Idukki വാര്‍ത്തകള്‍

മൂകാംബികയിലേക്ക് യാത്രയൊരുക്കി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ
കോഴിക്കോട്: കോഴിക്കോട് നിന്നും മൂകാംബിക ക്ഷേത്രത്തിലേക്ക് യാത്ര പോകാന്‍ അവസരമൊരുക്കുകയാണ് കോഴിക്കോട് കെ എസ് ആര് ടി സി ബജറ്റ് ടൂറിസം സെല്‍.മാര്‍ച്ച് 24 ന് രാത്രി…
Read More » - Idukki വാര്‍ത്തകള്‍

ഓസ്കർ തിളക്കമുള്ള ചിരിയുമായി ബൊമ്മനും, ബെല്ലിയും
ചെന്നൈ: 95ാമത് ഓസ്കര് പുരസ്കാരങ്ങളില് ഇന്ത്യയുടെ അഭിമാനമായി മാറിയ ഡോക്യമെന്ററിയാണ് ‘ദി എലിഫന്റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരമാണ് കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്യുന്ന ദി എലിഫന്റ്…
Read More » - Idukki വാര്‍ത്തകള്‍

മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബപ്പേരിനെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ 2019ല്‍ ചുമത്തിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി.ഗുജറാത്തിലെ സൂറത്ത് കോടതി ചീഫ് ജുഡീഷ്യല്‍…
Read More » - Idukki വാര്‍ത്തകള്‍

അനധികൃതമായി പാറ പൊട്ടിച്ച് പഞ്ചായത്ത് അംഗത്തിന്റെ റിസോർട്ട് നിർമ്മാണം
അടിമാലി: അടിമാലി പഞ്ചായത്തില്‍ അനധികൃതമായി പാറപൊട്ടിച്ച് കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് അംഗം റിസോര്‍ട്ട് നിര്‍മിക്കുന്നു.ചാറ്റുപാറയില്‍ അക്കാമാ കോളനിക്ക് സമീപമാണ് യാതൊരു അറിയിപ്പോ രേഖകളോ ഇല്ലാതെ വലിയപാറകള്‍ പൊട്ടിച്ച്…
Read More »























