Idukki വാര്‍ത്തകള്‍
കാഞ്ചിയാർ പേഴുംങ്കണ്ടത്ത് അദ്ധ്യാപികയുടെ കൊലപാതക്കത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.


കാഞ്ചിയാർ പേഴുംങ്കണ്ടത്ത് അദ്ധ്യാപികയുടെ കൊലപാതക്കത്തിൽ പ്രതിക്കായി പോലീസ് അന്വോഷണം ഊർജിതമാക്കി.
കൊല്ലപ്പെട്ട അനുമോളുടെ ഭർത്താവ് ബിജേഷ് ഒളിവിലാണ്.
പ്രതി തമിഴ് നാട്ടിലേക്ക് കടന്നതായി ആണ് സൂചന.
പ്രതിക്കായി അന്വോഷണം ഊർജിതമാക്കിയതായി കട്ടപ്പന DYSP നിഷാദ് മോൻ VA അറിയിച്ചു