Idukki Live
- Idukki വാര്‍ത്തകള്‍

ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതിയിൽ കൂട്ടും; സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം: ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതി കുടിശികയായി കണക്കാക്കാൻ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കുടുംബശ്രീ മിഷന്റെ…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ യു ഡി എഫിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ യു ഡി എഫിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന പരിപാടി എ ഐ സി…
Read More » - Idukki വാര്‍ത്തകള്‍

നികുതി ഭീകരതക്കും, പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ചും യു ഡി എഫ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു
നികുതി ഭീകരതക്കും, പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ചും യു ഡി എഫ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. എ ഐ സി സി…
Read More » - Idukki വാര്‍ത്തകള്‍

ജയലക്ഷ്മി വസ്ത്രശാലയിലുണ്ടായ തീപിടുത്തതിൽ ദുരൂഹതയുണ്ടെന്ന് മേയർ ബീന ഫിലിപ്പ്
കോഴിക്കോട്: നഗരത്തിലെ ആനി ഹാള്‍ റോഡിലെ ജയലക്ഷ്മി വസ്ത്രശാലയിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച മേയര്‍ ബീന ഫിലിപ്പ് ആരോപിച്ചു.കെട്ടിടത്തിനു അകത്തേക്കു കയറാന്‍ കഴിയാതിരുന്നത് തീയണയ്ക്കുന്നത് വൈകാന്‍…
Read More » - Idukki വാര്‍ത്തകള്‍

സ്വപ്നക്കെതിരെ മാനനഷ്ട കേസുമായി മുന്നോട്ടു പോകും; എം വി ഗോവിന്ദൻ
തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്.മാധ്യമങ്ങളോട് ഒരു കാര്യം പറയുമ്ബോള്‍ വസ്തുത അന്വേഷിച്ച് പറയേണ്ട ഉത്തരവാദിത്വമുണ്ട്. സ്വപ്നയുടെ…
Read More » - Idukki വാര്‍ത്തകള്‍

ചെങ്കടലിന്റെ ടൈം ബോംബ് ; 47 വർഷം പഴക്കമുള്ള സൂപ്പർ ടാങ്കർ കപ്പൽ പൊട്ടിത്തെറിക്കാൻ സാധ്യത
47 വര്‍ഷം പഴക്കമുള്ള സൂപ്പര്‍ ടാങ്കര്‍ ചെങ്കടലില്‍ പൊട്ടിത്തെറിക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് . 2015-ല്‍ യെമനാണ് ഒരു ദശലക്ഷം ബാരല്‍ എണ്ണ നിറച്ച 47 വര്‍ഷം പഴക്കമുള്ള…
Read More » - Idukki വാര്‍ത്തകള്‍

തേനി ദേവദാനപ്പെട്ടിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ വണ്ടിപ്പെരിയാർ മഞ്ഞുമല ഹെയർ സ്റ്റൈൽ സ്ഥാപനത്തിന്റെ ഉടമ മരണപ്പെട്ടു
വണ്ടിപ്പെരിയാർ മഞ്ഞുമല മാരിയാമ്മൻ ക്ഷേത്ര സമീപവാസിയുംബാറിന് സമീപമുള്ള ഹെയർ സ്റ്റൈൽ സ്ഥാപനത്തിന്റെ ഉടമയുമായ #പ്രസന്നൻ 30 തേനിൽ ദേവദാനപ്പെട്ടിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു . ഇന്ന്രാവിലെ 5…
Read More » - Idukki വാര്‍ത്തകള്‍

ഏപ്രിൽ മൂന്നാം തീയതി എൽ ഡി എഫ് നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് എൽ ഡി എഫ് ഹർത്താൽ പിൻവലിച്ചു. ഭൂമി പ്രശ്നം ഉടൻ പരിഹരിക്കും
Read More » - Idukki വാര്‍ത്തകള്‍

ഇന്ന് മുതൽ ജീവിത ചിലവേറും; ബജറ്റ് നിർദേശത്തിലെ നിരക്ക് വർധന നിലവിൽ വന്നു, പ്രതിഷേധവുമായി യു ഡി എഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ജീവിതച്ചെലവേറും. ബജറ്റിലെ നിര്‍ദേശത്തെ തുടര്‍ന്നുള്ള നിരക്ക് വര്‍ധന നിലവില്‍ വന്നു.പെട്രോളിനും ഡീസലിനും ഇന്ന് മുതല്‍ 2 രൂപ അധികം നല്‍കണം. ക്ഷേമെ…
Read More » ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യ സ്ഥിതി തൃപ്തികരം: ഇന്ന് ആശുപത്രി വിട്ടേക്കുമെന്നും വത്തിക്കാന്‍
ശ്വാസകോശ അണുബാധയെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയില്‍ കാര്യമായി പുരോഗതിയുണ്ടെന്നും നാളെ ആശുപത്രി വിട്ടേക്കുമെന്നും വത്തിക്കാന്‍. ഇന്ന് രാവിലെ നടന്ന പരിശോധനകളുടെ ഫലമായി, പാപ്പ…
Read More »






















