Idukki വാര്‍ത്തകള്‍
തേനി ദേവദാനപ്പെട്ടിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ വണ്ടിപ്പെരിയാർ മഞ്ഞുമല ഹെയർ സ്റ്റൈൽ സ്ഥാപനത്തിന്റെ ഉടമ മരണപ്പെട്ടു


വണ്ടിപ്പെരിയാർ മഞ്ഞുമല മാരിയാമ്മൻ
ക്ഷേത്ര സമീപവാസിയും
ബാറിന് സമീപമുള്ള ഹെയർ സ്റ്റൈൽ സ്ഥാപനത്തിന്റെ ഉടമയുമായ #പ്രസന്നൻ 30 തേനിൽ ദേവദാനപ്പെട്ടിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു .
ഇന്ന്
രാവിലെ 5 മണി
യോടെയാണ്
സംഭവം,
രണ്ടു പേരാണ്
വാഹനത്തിൽ സഞ്ചരിച്ചിരുന്നത് .
ഇവർ ദേവദാനപ്പെട്ടിക്ക് സമീപം എത്തിയലപ്പോൾ കൂടെ ഉണ്ടായിരുന്ന
അഖിൽ
വാഹനം നിർത്തി
വാഹനത്തിൽ നിന്നും ഇറങ്ങി നിൽക്കുകയും
ചെയ്തു..
ഈ സമയം
പിന്നിൽ നിന്നും വന്ന കണ്ടൈനർ ലോറി
നിർത്തിയിട്ടിരുന്ന ഇവരുടെ കാറിൽ
ഇടിക്കുകയിരുന്നു
അപകടത്തിൽ കാർ തലകുത്തനെ കുഴിയിലേക്ക് മാറയുകയും ആ സമയം കാറിൽ ഉണ്ടായിരുന്ന പ്രസന്നന് തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.
തുടർന്നാണ് മരണം സംഭവിച്ചത് .
മൃതദേഹം തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി അവിടെ നിന്നും ഇന്നുതന്നെ വണ്ടിപ്പെരിയാറിലേക്ക് എത്തിക്കും…..