Idukki Live
പുളിയന്മല ഹിൽ ട്ടോപ്പിൽ റോഡിൽ പോലീസ് വളവിൽ കാട്ടുപോത്ത്
പുളിയന്മല ഹിൽ ട്ടോപ്പിൽ റോഡിൽ പോലീസ് വളവിൽ കാട്ടുപോത്ത് .വാഹനങ്ങൾ കണ്ടതോടെ അടുത്ത ഏലത്തോട്ടത്തിൽ കയറിപ്പോയി.കാട്ടുപ്പോത്തിനെ കണ്ടതായി വാഹന യാത്രികർ
Read More »ദുരിതാശ്വാസ ഫണ്ട് കേസ് ; റിവ്യു ഹർജി ഇന്ന് ലോകായുക്തയുടെ പരിഗണനയിൽ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ ഭിന്നവിധിക്കെതിരായ റിവ്യു ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും. ഭിന്ന വിധി പറഞ്ഞ ഡിവിഷൻ ബെഞ്ച് തന്നെയാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസ്…
Read More »6 സ്വകാര്യ ആശുപത്രികള്‍ നഴ്സുമാരുടെ വേതനം കൂട്ടി; സമരത്തില്‍ നിന്നൊഴിവാക്കി
തൃശൂർ ജില്ലയിലെ 22 സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ 72 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. വേതനം അന്‍പത് ശതമാനം വര്‍ധിപ്പിച്ച ആറ് പ്രമുഖ ആശുപത്രികളെ സമരത്തില്‍നിന്ന് ഒഴിവാക്കി. അമല,…
Read More »രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് വയനാട്ടിൽ, വൈകിട്ട് സത്യമേവ ജയതേ റോഡ്ഷോ
വയനാട്: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം ഉണ്ടാകും. കൽപറ്റയിൽ പ്രവര്‍ത്തകരെ അണിനിരത്തി വൈകിട്ട് 3ന്…
Read More »ആം ആദ്മി ഇനി ദേശീയ പാർട്ടി; സിപിഐക്കും എന്‍സിപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും പദവി നഷ്ടമായി
ആം ആദ്മി ഇനി ദേശീയ പാർട്ടി; സിപിഐ,എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ മൂന്ന് പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടമായത്.ആം ആദ്മി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് ദേശീയ…
Read More »ആസിഡ് ആക്രമണത്തിനിരയായവരെ സന്ദർശിച്ച് ഷാരൂഖ് ഖാൻ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കൊൽക്കത്തയിൽ എത്തിയപ്പോൾ ആസിഡ് ആക്രമണത്തിനിരയായവരെ സന്ദർശിച്ച് ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാൻറെ ഒരു ഫാൻ പേജായ എസ്ആർകെ യൂണിവേഴ്സ് എന്ന ഇൻസ്റ്റഗ്രാം…
Read More »റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി
കോഴിക്കോട്: നാദാപുരം നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിന് പിന്നിൽ…
Read More »മൊബൈൽ ഫോൺ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് റെക്കോർഡ് നേട്ടം; കഴിഞ്ഞ വർഷത്തെ കയറ്റുമതി 85000 കോടി
ലോകത്ത് മൊബൈൽ ഫോൺ കയറ്റുമതിയിൽ നിർണായക നേട്ടം കൈവരിച്ച് ഇന്ത്യ. 2021-22 സാമ്പത്തിക വർഷത്തേക്കാൾ 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതിയിൽ ഇരട്ടി…
Read More »‘അപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നത് തല മറന്ന് എണ്ണ തേക്കൽ’ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ബിജെപി അനുകൂല പരാമർശത്തിനെതിരെ കെടി ജലീല്‍
ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുടെ ബിജെപി അനുകൂല പ്രസ്താവനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.ടി ജലീല്‍ എംഎല്‍എ. മോദി വിജയിച്ച രാഷ്ട്രീയ നേതാവാണെന്നും ബിജെപി ഭരണത്തിൽ രാജ്യത്ത് ക്രിസ്ത്യാനികൾ സുരക്ഷിതരാണെന്നുമുള്ള കര്‍ദിനാള്‍ മാര്‍…
Read More »SFI പീരുമേട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീരുമേട് പോസ്റ്റ് ഓഫീസിനു മുന്നിൽ ചരിത്രസദസ് സംഘടിപ്പിച്ചു
NCERT പാഠപുസ്തകങ്ങൾ കവിവത്കരിക്കാനുള്ള RSS നീക്കത്തേ ചേറുക്കുക എന്ന മുദ്രവാക്യം ഉയർത്തിപിടിച്ചുകൊണ്ട് SFI പീരുമേട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീരുമേട് പോസ്റ്റ് ഓഫീസിനു മുന്നിൽ ചരിത്രസദസ് സംഘടിപ്പിച്ചു.…
Read More »













