പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ദുരിതാശ്വാസ ഫണ്ട് കേസ് ; റിവ്യു ഹർജി ഇന്ന് ലോകായുക്തയുടെ പരിഗണനയിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ ഭിന്നവിധിക്കെതിരായ റിവ്യു ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും. ഭിന്ന വിധി പറഞ്ഞ ഡിവിഷൻ ബെഞ്ച് തന്നെയാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസ് പരിഗണിക്കുന്നത് നാളേക്ക് മാറ്റണമെന്ന് പരാതിക്കാരൻ ആർഎസ് ശശികുമാർ ആവശ്യപ്പെടും. നാളെയാണ് ഫുൾ ബെഞ്ചും കേസ് പരിഗണിക്കുന്നത്.