പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
‘ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയ നേതാവ് അങ്ങനെ വിശേഷിപ്പിക്കാനാകും ഉമ്മൻചാണ്ടി സാർ ആഗ്രഹിച്ചിരിക്കുക’ എന്ന് മന്ത്രി റോഷി അഗസ്റ്റിൻ


ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയ നേതാവ് …
അങ്ങനെ വിശേഷിപ്പിക്കാനാകും ഉമ്മൻചാണ്ടി സാർ ആഗ്രഹിച്ചിരിക്കുക എന്ന് മന്ത്രി റോഷി അഗസ്റ്റിൻ
വലിയ ആൾക്കൂട്ടത്തിനു നടുവിൽ ജീവിച്ച നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടം ആണ്.
രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എക്കാലത്തും മാതൃക ആക്കാവുന്ന വ്യക്തിത്വം ആയിരുന്നു.
ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗത്തോട് കൂടി കേരള രാഷ്ട്രീയത്തിലെ ഒരു യുഗം ആണ് അവസാനിക്കുന്നത് എന്നും റോഷി അഗസിൻ പറഞ്ഞു.