പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
എം. എ. കോളേജിൽ ഒന്നാം വർഷ ക്ലാസുകൾ ബുധനാഴ്ച്ച ആരംഭിക്കും


കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ്(ഓട്ടോണോമസ് )കോളേജിൽ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകൾ 19/07/23 ബുധൻ ആരംഭിക്കും.വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ സഹിതം ബുധൻ രാവിലെ 9.30 ന് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു