Idukki Live
എന്റെ കേരളം പ്രദര്‍ശന വിപണന മേള:കുടുംബശ്രീയുടെ രുചിപ്പെരുമയില്‍ ഭക്ഷ്യമേള
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളക്ക് മാറ്റുകൂട്ടി കുടുംബശ്രീയുടെ ഭക്ഷ്യമേളയുമുണ്ടാകും.…
Read More »മെയ് 3 ന് വ്യാപാരികളുടെ പണിമുടക്ക്
നിർമ്മാണ നിരോധനം പിൻവലിക്കുക,വർദ്ധിപ്പിച്ച കെട്ടിട നികുതി പിൻവലിക്കുക,വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ…
Read More »ബഫർ സോൺ വിധിയിൽ ഇളവ്; സമ്പൂർണ്ണ നിയന്ത്രണങ്ങൾ നീക്കി സുപ്രീംകോടതി
സമ്പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ നീക്കി ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് വരുത്തി സുപ്രീംകോടതി. മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി ആര് ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ജന…
Read More »നടൻ മാമുക്കോയ അന്തരിച്ചു
കഴിഞ്ഞ ദിവസം സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനിടെയാണ് മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തിനെ തുടർന്ന് മാമുക്കോയ കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാളിക്കാവ് പൂങ്ങോടിൽ സെവൻസ്…
Read More »കട്ടപ്പന ഐ.റ്റി ഐ.സ്കൂൾക്കവല റോഡിൽ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു
കട്ടപ്പന ഐ.റ്റി ഐ.സ്കൂൾക്കവല റോഡിൽ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു.ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ മാറ്റുന്നതിനെ തുടർന്നാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ഇതിനെ തുടർന്ന് നിരവധി അപകടങ്ങളാണ് ഈ മേഖലയിൽ…
Read More »ഇരട്ടയാർ നാങ്കു തൊട്ടിയിൽ ദളിത് യുവാവിനെ പോലീസ് മർദിച്ചതായി പരാതി
ഇരട്ടയാർ നാങ്കു തൊട്ടിയിൽ ദളിത് യുവാവിനെ പോലീസ് മർദിച്ചതായി പരാതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനെ കട്ടപ്പന പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മർദിച്ചതായി പരാതി. നാങ്കുതൊട്ടി സ്വദേശിയായ പുന്നപ്പാടിയിൽ…
Read More »സൗജന്യ മെഡിക്കൽ ക്യാമ്പ് 30 ന് കട്ടപ്പനയിൽ
എച്ച്എംടിഎ നേതൃത്വത്തില്‍ ഞായര്‍ രാവിലെ 10 മുതല്‍ കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. തൊടുപുഴ സ്മിത മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍…
Read More »നോർക്ക റൂട്ട്സ് കരിയർ ഫെയർ മെയ് 4, 5, 6 തീയതികളിൽ
നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്കായി നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന കരിയർ ഫെയർ മെയ് 4, 5, 6 തീയതികളിൽ കൊച്ചി താജ് ഗേറ്റ് വേ ഹോട്ടലിൽ. യു. കെ.യിലെ ഇംഗ്ലണ്ടിലെയും…
Read More »പ്രധാനമന്ത്രിയുമായി ക്രൈസ്തവസഭാ മേലദ്ധ്യക്ഷൻമാർ നടത്തിയ കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രിയുമായി ക്രൈസ്തവസഭാ മേലദ്ധ്യക്ഷൻമാർ നടത്തിയ കൂടിക്കാഴ്ചയിൽ *ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണ സംഭവങ്ങൾ അവസാനിപ്പിക്കാനുള്ള അടിയന്തര നടപടി ഉണ്ടാകണം, തീരശോഷണം, മണ്ണെണ്ണവില തുടങ്ങി മത്സ്യ…
Read More »സ്റ്റാലിനെ ലക്ഷ്യമിട്ടുള്ള റെയ്ഡ് രാത്രി വൈകിയും തുടർന്നു ; പ്രതികരിക്കാതെ ഡിഎംകെ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ലക്ഷ്യമിട്ടുള്ള ആദായ നികുതി റെയ്ഡ് ഇന്നലെ രാത്രിയും തുടർന്നു. ബെനാമി നിക്ഷേപം ആരോപിക്കപ്പെടുന്ന ജി സ്ക്വയർ റിലേഷൻസ് കമ്പനിയുടെ ഓഫീസുകളിലും വീടുകളിലുമായി…
Read More »













