Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പ്രധാനമന്ത്രിയുമായി ക്രൈസ്തവസഭാ മേലദ്ധ്യക്ഷൻമാർ നടത്തിയ കൂടിക്കാഴ്ച നടത്തി



പ്രധാനമന്ത്രിയുമായി ക്രൈസ്തവസഭാ മേലദ്ധ്യക്ഷൻമാർ നടത്തിയ കൂടിക്കാഴ്ചയിൽ
*ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണ സംഭവങ്ങൾ അവസാനിപ്പിക്കാനുള്ള അടിയന്തര നടപടി ഉണ്ടാകണം, തീരശോഷണം, മണ്ണെണ്ണവില തുടങ്ങി മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം, തീര നിയന്ത്രണ വിജ്ഞാപനം മൂലമുള്ള തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവന നിർമ്മാണ തടസ്സങ്ങൾ ഒഴിവാക്കണം, 126 മത് ഭരണഘടന ഭേദഗതിയിലൂടെ സഭകളിലെ ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം നഷ്ടമായത് പുനസ്ഥാപിക്കണം, ചുരുങ്ങിയ പക്ഷം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും സംവരണം നൽകണം വിവേചനം ഒഴിവാക്കണം, ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പുനസ്ഥാപിക്കണം. പിന്നാക്ക ന്യൂനപക്ഷം എന്ന രീതിയിൽ ജനസംഖ്യ ആനുപാതികമായ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ അവസരങ്ങൾ ലഭിക്കണം, പരിവർത്തിത ക്രൈസ്തവർക്ക് പട്ടികജാതി പദവി ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങൾ പ്രധാനമന്ത്രിയുമായി സംസാരിച്ചു*









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!