Idukki Live
എഐ ക്യാമറ പ്രവര്‍ത്തന മാതൃകയിൽ അടക്കം മാറ്റം വരുത്തി ; സര്‍ക്കാര്‍ ഇറക്കിയത് ആറ് ഉത്തരവുകൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ എഐ ക്യാമറ കരാറിൽ സര്‍വ്വത്ര ആശയക്കുഴപ്പം. പദ്ധതിയുടെ പ്രവര്‍ത്തന മാതൃകയിൽ അടക്കം മാറ്റം വരുത്തി പല കാലങ്ങളിലായി ആറ് ഉത്തരവുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.…
Read More »‘യുവം ലോകത്തെ മുഴുവൻ കേരളത്തിലേക്ക് ആകർഷിക്കാനുള്ള അവസരമായി മാറും’: പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊച്ചി: യുവം ലോകത്തെ മുഴുവൻ കേരളത്തിലേക്ക് ആകർഷിക്കാനുള്ള അവസരമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസർക്കാർ കേരളത്തിലെ യുവാക്കളുടെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാരാണ്. കേരളത്തിലെ യുവാക്കൾക്ക് മലയാളത്തിൽ…
Read More »നടൻ മാമുക്കോയ ആശുപത്രിയിൽ,സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനിടെയാണ് മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ മാമുക്കോയ കോഴിക്കോട് മൈത്ര ആശുപത്രിയിൽ ചികിത്സയിലാണ്. കാളിക്കാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.മൈതാനത്തിൽ ഉദ്ഘാടന ചടങ്ങുകൾക്കിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം…
Read More »രാജ്യത്തെ ആദ്യത്തേത്, കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവീസ് ആയ കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. കൊച്ചിയുടെയും പത്ത് ദ്വീപുകളുടെയും ജലഗതാഗതം പുതിയ കാലത്തിന്…
Read More »‘എല്ലാ മതവിശ്വാസികൾക്കും സംരക്ഷണം ഒരുക്കും’; ക്രൈസ്തവ മതമേലധ്യക്ഷന്മാരോട് പ്രധാനമന്ത്രി
എല്ലാ മതവിശ്വാസികൾക്കും സംരക്ഷണം ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എട്ട് ക്രൈസ്തവ മതമേലക്ഷന്മാരുമായുള്ള കൊച്ചിയിലെ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കും.സഭയുടെ ആശങ്കകൾ…
Read More »അരിക്കൊമ്പൻ തേക്കടിക്ക്
*ഇടുക്കി:* അരിക്കൊമ്പനെ തേക്കടിയിലേയ്ക്ക് മാറ്റാൻ നീക്കം. വനത്തിനുള്ളിൽ റോഡ് നിർമ്മാണം തുടങ്ങി. ശക്തമായി എതിർക്കുമെന്ന് വാഴൂർ സോമൻ എം.എൽ.എ.
Read More »2023 ൽ ഇടുക്കി ജില്ലയിലെ മികച്ച കുടുംബശ്രീ സംരംഭ യുണിറ്റായി ഇരട്ടയാർ ഗ്രാമപഞ്ചായത്ത്
കുടുംബശ്രീയുടെ 25ആം വാർഷികത്തോട് അനുബന്ധിച്ചു എറണാകുളത്ത് നടക്കുന്ന മൈക്രോ എന്റെർപ്രൈസ്സ് കോൺക്ലെവ് – 2023 ൽ ഇടുക്കി ജില്ലയിലെ മികച്ച കുടുംബശ്രീ സംരംഭ യുണിറ്റായി ഇരട്ടയാർ ഗ്രാമപഞ്ചായത്ത്…
Read More »പ്രധാനമന്ത്രിയുടെ സന്ദർശനം ; കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഇങ്ങനെ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് കൊച്ചി നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി കൊച്ചി നാവികവിമാനത്താവളത്തിൽ ഇറങ്ങുക. യുവമോർച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം…
Read More »ഇന്ത്യന്‍ സര്‍ക്കസ് കുലപതി ജെമിനി ശങ്കരന് അന്തരിച്ചു
ആധുനിക ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതി ജെമിനി ശങ്കരന് അന്തരിച്ചു. ജംബോ, ജെമിനി, റോയല്‍ സര്‍ക്കസുകളുടെ സ്ഥാപകനായ അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 99 വയസായിരുന്നു.…
Read More »













