Idukki Live
- കേരള ന്യൂസ്

അരിക്കൊമ്പൻ സാധുവായ കാട്ടാന: പിടിക്കൂടി ഉൾക്കാട്ടിൽ തുറന്നുവിടുമെന്ന് തമിഴ്നാട് മന്ത്രി
ഇടുക്കി: മിഷൻ അരിക്കൊമ്പൻ തുടരുമെന്ന് തമിഴ്നാട് സഹകരണ മന്ത്രി ഐ. പെരിയസ്വാമി. അരിക്കൊമ്പൻ ആക്രമണകാരിയല്ല. സാധുവായ കാട്ടാനയാണ്. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ. ആനയെ പിടികൂടി ഉള്‍ക്കാട്ടില്‍…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം> സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ…
Read More » - Idukki വാര്‍ത്തകള്‍

പുരോഹിതനും, കപ്യാരും ചമഞ്ഞ് 35 ലക്ഷം രൂപ തട്ടി: രണ്ടു പേർ കൂടി അറസ്റ്റിൽ
അടിമാലി: ക്രൈസ്തവ പുരോഹിതനായി ചമഞ്ഞ് മൂന്നാറില്‍ റിയല്‍ എസ്റ്റേറ്റിന്റെ പേരില്‍ ഹോട്ടല്‍ വ്യവസായിയുടെ 35 ലക്ഷം രൂപ അപഹരിച്ച് കടന്ന സംഭവത്തില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍.…
Read More » - Idukki വാര്‍ത്തകള്‍

മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിലോട്ട് ചുവടുവെച്ച് ഇടുക്കി
മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തിലേക്കുള്ള ഇടുക്കി ജില്ലയുടെ ചുവടുവെപ്പിന് കരുത്ത് പകര്‍ന്ന് സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പരിസരം വൃത്തിയാക്കി. ‘മാലിന്യമുക്തം നവകേരളം’ പ്രചാരണത്തിന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍

ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് ഏകദിന, ടി20, ടെസ്റ്റ് ഫോർമാറ്റുകൾക്കായുള്ള ജേഴ്സിയുടെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടത്. ആഗോള…
Read More » - പ്രധാന വാര്‍ത്തകള്‍

ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം; പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. 301 കോളനിയിലെ കുമാറിനെയാണ് കാട്ടാന ആക്രമിച്ച് പരുക്കേൽപ്പിച്ചത്. കുമാറിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഏകദേശം…
Read More » - പ്രധാന വാര്‍ത്തകള്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും പണം വാങ്ങി കബളിപ്പിച്ച കാഞ്ചിയാർ സ്വദേശിനിയായ യുവതി അറസ്റ്റിൽ
യൂറോപ്പ്, ഗൾഫ് നാടുകൾ ഇസ്രയേൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകി നിരവധി ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങിയശേഷം കബളിപ്പിച്ചു കടന്നു കളഞ്ഞ ഇടുക്കി…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പനയിലെ വിവിധ വിദ്യാലയങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളൊടെ പ്രവേശനോൽസവം നടന്നു
കട്ടപ്പനയിലെ വിവിധ വിദ്യാലയങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളൊടെ പ്രവേശനോൽസവം നടന്നു.2 മാസത്തെ അവധിക്കാലത്തിന് ശേഷം ക്ലാസ് മുറികൾ കളിചിരികളാൽ ഉണർന്നു. കട്ടപ്പന ഓശാന ഇംഗ്ലീഷ് മീഡിയം സ്കൂളിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബ്ബായി റയൽ മാഡ്രിഡ്
റയൽ മാഡ്രിഡ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബ്. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നാണ് നേട്ടം. ഇത് രണ്ടാം തവണയാണ് റയൽ മാഡ്രിഡ് ലോകത്തിലെ ഏറ്റവും…
Read More » - പ്രധാന വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി ബസിൽ യുവതിക്കുനേരെ വീണ്ടും ലൈംഗികാതിക്രമം
കെഎസ്ആര്‍ടിസി ബസിൽ യുവതിക്കുനേരെ വീണ്ടും ലൈംഗികാതിക്രമം. എറണാകുളം – തൊടുപുഴ ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ പൊലീസ് പിടികൂടി. കൊണ്ടോട്ടി സ്വദേശി മുഹസില്‍ ആണ്…
Read More »























