Idukki Live
- പ്രധാന വാര്‍ത്തകള്‍

ബ്രഹ്മപുരത്തേക്ക് വീണ്ടും കൊച്ചി കോർപ്പറേഷൻ്റെ മാലിന്യ നീക്കം
കോടതി നിർദേശം മറികടന്ന് ബ്രഹ്മപുരത്തേക്ക് വീണ്ടും കൊച്ചി കോർപ്പറേഷൻ്റെ മാലിന്യ നീക്കം. ഫോർട്ട് കൊച്ചിയിൽ നിന്ന് 3 വണ്ടികളാണ് വീണ്ടും ബ്രഹ്മപുരത്തേക്ക് മാലിന്യം നിക്ഷേപിക്കാനെത്തിയത്. സംഭവം വിവാദമായതോടെ…
Read More » - പ്രധാന വാര്‍ത്തകള്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു. ഫ്രാങ്കോയുടെ രാജിബി മാർപാപ്പ സ്വീകരിച്ചു. ഇത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി. നേരത്തെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി ജില്ലാ പ്രിൻറിംഗ് ആൻഡ് പബ്ലിഷിംഗ് സഹകരണസംഘം പ്രിൻകോസ് കട്ടപ്പനയിൽ നിന്നും 38 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന കെ എം ജോസഫിന് യാത്രയപ്പ് നൽകി
ഇടുക്കി ജില്ലാ പ്രിൻറിംഗ് ആൻഡ് പബ്ലിഷിംഗ് സഹകരണസംഘം പ്രിൻകോസ് കട്ടപ്പനയിൽ നിന്നും 38 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന കെ എം ജോസഫിന് യാത്രയപ്പ് നൽകി. അർബൻ ബാങ്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

കോതമംഗലം താലൂക്കിലെകോഴിപ്പിള്ളി സഹകരണ ബാങ്ക് ഈ വർഷത്തെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കോതമംഗലം താലൂക്കിലെകോഴിപ്പിള്ളി സഹകരണ ബാങ്ക് ഈ വർഷത്തെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.താലൂക്കിലെ പ്രധാന സഹകരണ സ്ഥാപനമായ കോഴിപ്പിള്ളി സഹകരണ ബാങ്ക് ഈ വർഷം നിരവധി…
Read More » - പ്രധാന വാര്‍ത്തകള്‍

സി.ആർ.ഐ.എഫ്-സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച തടിയമ്പാട് -മരിയാപുരം പാലത്തിൻറെ സ്കെച്ച് തയ്യാറായതായി ഡീൻ കുര്യാക്കോസ് എം.പി
ഇടുക്കി വാഴത്തോപ്പ്, മരിയാപുരം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തടിയമ്പാട്-മരിയാപുരം റോഡിൽ പെരിയാറിന് കുറുകെ പാലം നിർമ്മിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സി.ആർ.ഐ.എഫ്- സേതു ബന്ധൻ പദ്ധതിയിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

വാണിജ്യ പാചക വാതക സിലിണ്ടറിന് 83 രൂപ കുറഞ്ഞു
വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇനി 1812 രൂപ നൽകിയാൽ മതി. നേരത്തെ…
Read More » - പ്രധാന വാര്‍ത്തകള്‍

ദേശീയ നേതൃത്വം പെർഫോമൻസ് ലിസ്റ്റ് പുറത്ത് വിട്ടില്ല; യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ. സ്ഥാനാർത്ഥികൾക്ക് നോമിനേഷൻ നൽകാൻ കഴിയാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായത്. ദേശീയ നേതൃത്വം പെർഫോമൻസ് ലിസ്റ്റ് പുറത്തുവിടാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. യൂത്ത്…
Read More » - Idukki വാര്‍ത്തകള്‍

ആൻ മരിയക്കായി കൈകോർത്ത് നാട്; അടിയന്തര ചികിത്സക്കായി അമൃത ആശുപത്രിയിൽ എത്തിച്ചു
ഹൃദയാഘാതമുണ്ടായ പതിനേഴുകാരിയുടെ അടിയന്തര ചികിത്സക്കായി കൈകോർത്ത് മലയാളികൾ. കട്ടപ്പനയിൽ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ കുട്ടിയെ ആംബുലൻസിൽ എത്തിക്കാൻ വേണ്ടിവന്നത് 2 മണിക്കൂർ 45 മിനിറ്റ്. കട്ടപ്പനയിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

ലോക കേരള സഭയ്ക്കായി പണപ്പിരിവ്; ആരോപണങ്ങള്‍ തള്ളി പി. ശ്രീരാമകൃഷ്ണന്
അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാന്‍ പണപ്പിരിവ് നടത്തിയെന്ന് ആരോപണം തള്ളി നോര്‍ക്ക വെസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന്. പ്രചരിക്കുന്നത് തെറ്റായ…
Read More » - Idukki വാര്‍ത്തകള്‍

‘ബാബ’യ്ക്ക് ശേഷം ‘യെന്തിരൻ’; രജനികാന്ത് ചിത്രം റിലീസിന്, രണ്ടാം വരവ് പുത്തന്‍ സാങ്കേതികതയില്‍
തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായി എത്തി തെന്നിന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച ചിത്രമാണ് യെന്തിരൻ. വസീഗരന് എന്ന ശാസ്ത്രജ്ഞനും ചിട്ടി എന്ന റോബോട്ടുമായി രജനി കാന്ത് എത്തിയ…
Read More »























