Idukki വാര്‍ത്തകള്‍കേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പീരിമേട്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
കുട്ടിക്കാനം ഐ എച്ച് ആർ ഡി കോളേജിൽ സീറ്റൊഴിവ


കുട്ടിക്കാനം ഐഎച്ച്ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി സിഎ, ബിഎസ് സി കംപ്യൂട്ടർ, ബികോം കംപ്യൂട്ടർ, ബി കോം ടാക്സേഷൻ എന്നീ ഡിഗ്രി കോഴ്സുകളിൽ എസ് സി/എസ്ടി/ഒഇസി വിദ്യാർഥികൾക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ ഒഴിവുണ്ട്. സംവരണ വിഭാഗത്തിൽ പെട്ടവർക്ക് യാതൊരു ഫീസും അടയ്ക്കേണ്ടതില്ല. അർഹരായവർക്ക് സർക്കാർ സൗജന്യ ലാപ്ടോപ് ലഭ്യമാക്കും