Idukki Live
- പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി തുടങ്ങും
അന്‍പത്തിരണ്ടു ദിവസത്തേക്ക് യന്ത്രവൽകൃത ബോട്ടുകള്‍ക്ക് കടലിൽ മീന്‍പിടിക്കാനാകില്ല. ജൂലൈ മുപ്പത്തിയൊന്നു വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. മല്‍സ്യസമ്പത്ത് സംരക്ഷിക്കാനായി യന്ത്രവല്‍കൃതബോട്ടുകളുടെ ആഴക്കടല്‍ മീന്‍പിടിത്തത്തിനാണ് 52 ദിവസത്തേക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍
കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു
കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്,…
Read More » - പ്രധാന വാര്‍ത്തകള്‍
നക്ഷത്രയെ പിതാവ് ശ്രീമഹേഷ് കൊലപ്പെടുത്തിയത് മനഃപൂർവമെന്ന് എഫ്ഐആർ; ആത്മഹത്യക്ക് ശ്രമിച്ച പ്രതിയുടെ നില ഗുരുതരം
ആലപ്പുഴ മാവേലിക്കരയിൽ ആറുവയസുകാരിയായ മകളെ അച്ഛൻ മഴുവിനു വെട്ടിക്കൊലപ്പെടുത്തിയത് കരുതി കൂട്ടിയെന്ന് എഫ്ഐആർ. കൊലക്ക് കാരണം ‘ഏതോ വിരോധം’. 5 മണിക്കൂർ പോലീസ് ചോദ്യം ചെയ്തിട്ടും എന്തിനു…
Read More » - പ്രധാന വാര്‍ത്തകള്‍
ഓപ്പണർമാർ മടങ്ങി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം. രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലാണ്.…
Read More » - പ്രധാന വാര്‍ത്തകള്‍
ലളിതമായൊരു ഗണിത സൂത്രവാക്യം; 14 തവണ ലോട്ടറി വിജയിയായ ഓസ്ട്രേലിയക്കാരന്
ജീവിതത്തിൽ ഒരിക്കലെങ്കിലും, ഒരു ലോട്ടറി അടിച്ച് നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാത്തവർ കുറവായിരിക്കും. എന്നാൽ, നമ്മിൽ മിക്കവർക്കും അതൊരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണ് പതിവ്. പിന്നാലെ,…
Read More » - പ്രധാന വാര്‍ത്തകള്‍
നക്ഷത്രയുടെ കൊലപാതകം; പ്രതിയായ പിതാവ് ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു
മാവേലിക്കരയിൽ ആറ് വയസുകാരിയായ മകൾ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് വൈകിട്ടാണ് മാവേലിക്കര കോടതി ശ്രീമഹേഷിനെ റിമാൻഡ് ചെയ്തത്. മാവേലിക്കര സബ്ജയിലിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പന പഴയ ബസ് സ്റ്റാന്റിലെ ഉപയോഗ്യശൂന്യമായ കംഫർട്ട് സ്റ്റേഷൻ കയ്യേറി താമസിച്ച വ്യക്തിയെ ഒഴിപ്പിച്ചു
കട്ടപ്പന പഴയ ബസ് സ്റ്റാന്റിലെ ഉപയോഗ്യശൂന്യമായ കംഫർട്ട് സ്റ്റേഷൻ കയ്യേറി താമസിച്ച വ്യക്തിയെ ഒഴിപ്പിച്ചു.ഇവിടം കോന്ദ്രികരിച്ച് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പന നഗരസഭയുടെ പുളിയന്മലയിലെ മാലിന്യ സംസ്ക്കരണ പ്ലാന്റ് കേരള സോളിംഗ് വെയ്സ്റ്റ് മാനേജുമെന്റ് ടീം പരിശോധിച്ചു
കട്ടപ്പന നഗരസഭയുടെ പുളിയന്മലയിലെ മാലിന്യ സംസ്ക്കരണ പ്ലാന്റ് കേരള സോളിംഗ് വെയ്സ്റ്റ് മാനേജുമെന്റ് ടീം പരിശോധിച്ചു.ബയോ മൈനിംഗ് നടത്തി മാലിന്യങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ ഉൾപ്പെടെയുള്ള നടപടികൾ…
Read More » - പ്രധാന വാര്‍ത്തകള്‍
ജില്ലയിലെ റേഷൻ വ്യാപാരികൾ പ്രതിസന്ധിയിൽ
ജില്ലയിലെ റേഷൻ വ്യാപാരികൾ പ്രതിസന്ധിയിൽ .സംസ്ഥാനാ സർക്കാർ റേഷൻ വ്യാപരികളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിച്ചില്ലങ്കിൽ അനിശ്ചിത കാല സമര പരിപാടികൾ ആരംഭിക്കേണ്ടിവരുമെന്നും കേരള സ്റ്റേറ്റ് റേഷൻ റീട്ടെയിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
സ്നേഹായാനം പദ്ധതി; രണ്ട് അമ്മമാര്‍ക്ക് ജൂൺ 9 ന് ഇലക്ട്രിക്ക് ഓട്ടോ കൈമാറും
നാഷണല്‍ ട്രസ്റ്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവ ബാധിച്ചവരുടെ നിര്‍ദ്ധനരായ അമ്മമാര്‍ക്ക് വരുമാന മാര്‍ഗം ഉറപ്പാക്കുന്നതിന് വേണ്ടി സംസ്ഥാന…
Read More »