Anoop Idukki Live
- Idukki വാര്‍ത്തകള്‍

സര്‍ട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷന് ആരംഭിച്ചു
സര്‍ട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷന് ആരംഭിച്ചു മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ അവസരമൊരുക്കുക, മലയാളം പഠിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് മലയാളം പഠിക്കാന്‍ അവസരമൊരുക്കുക, സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മലയാളം അറിയാത്ത…
Read More » - Idukki വാര്‍ത്തകള്‍

പുസ്തക ദിനാചരണം: പുസ്തകങ്ങള്‍ മന്ത്രി റോഷി അഗസ്റ്റിന് വിതരണം ചെയ്തു
പുസ്തക ദിനാചരണം: പുസ്തകങ്ങള്‍ മന്ത്രി റോഷി അഗസ്റ്റിന് വിതരണം ചെയ്തു പുസ്തക ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി നിയോജകമണ്ഡലത്തിലെ സ്കൂളുകള്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന് പുസ്തകങ്ങള്‍ വിതരണം ചെയ്തു.…
Read More » - Idukki വാര്‍ത്തകള്‍

ജനമൈത്രി പൊലീസ് ജില്ലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു: മന്ത്രി റോഷി അഗസ്റ്റിന്
ജനമൈത്രി പൊലീസ് ജില്ലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു: മന്ത്രി റോഷി അഗസ്റ്റിന് ജില്ലയില്‍ ജനമൈത്രി പൊലീസ് കൈവരിച്ച നേട്ടങ്ങള്‍ മികച്ചതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്.…
Read More » - Idukki വാര്‍ത്തകള്‍

ആര്.ആര്.ടികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കും : മന്ത്രി റോഷി അഗസ്റ്റിന്
ആര്.ആര്.ടികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കും : മന്ത്രി റോഷി അഗസ്റ്റിന് *പടയപ്പയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘം*രാഷ്ട്രീയ നിരീക്ഷണ സമിതി രൂപികരിക്കും*വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ ഭക്ഷണവും വെള്ളവും ഇടുക്കി ജില്ലയില്‍…
Read More » - Idukki വാര്‍ത്തകള്‍

ദിലീപ് നയകനായ തങ്കമണി സിനിമയുടെ വിജിയത്തിന്റ ഭാഗമായി ദിലീപ് ഫാൻസ് ക്ലബിന്റ നേതൃത്ത്വത്തിൽ കേക്ക് മുറിച്ചു..
ദിലീപ് നയകനായ തങ്കമണി സിനിമയുടെ വിജിയത്തിന്റ ഭാഗമായി ദിലീപ് ഫാൻസ് ക്ലബിന്റ നേതൃത്ത്വത്തിൽ കേക്ക് മുറിച്ചു.. കേരളത്തിൽ വിജയകരമായി പ്രദർശനം തുടരുന്ന ദിലിപ് നായകനായ തങ്കമണി സിനിമയുടെ…
Read More » - Idukki വാര്‍ത്തകള്‍

പള്ളികള്‍ക്ക് നേരെയുള്ള ആക്രമം അന്വേഷണം ശക്തമാക്കണമെന്ന്കോണ്ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റി.
പള്ളികള്‍ക്ക് നേരെയുള്ള ആക്രമം അന്വേഷണം ശക്തമാക്കണമെന്ന്കോണ്ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റി. കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലും ഉള്ള കുരിശു പള്ളികള്‍ക്ക് നേരെ കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ അക്രമത്തില്‍ അന്വേഷണം ശക്തമാക്കണമെന്ന്…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന വൈഎംസിഎ ഓഫീസ്, ഓഡിറ്റോറിയം ഉദ്ഘാടനം.
കട്ടപ്പന വൈഎംസിഎ ഓഫീസ്, ഓഡിറ്റോറിയം ഉദ്ഘാടനം. 1844 ജൂൺ 6ന് സർ ജോർജ് വില്യംസ് ലണ്ടനിൽ ആരംഭിച്ച പ്രസ്ഥാനമാണ് യംഗ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ ഇന്ന് നൂറ്റി…
Read More » - Idukki വാര്‍ത്തകള്‍

കമ്പംമെട്ട് സ്റ്റേഷനിൽ രാത്രി പരിശോധനയ്ക്ക് എത്തിയ എസ്.ഐ.യെ സി.പി.ഒ. അസഭ്യം പറഞ്ഞു.
കമ്പംമെട്ട് സ്റ്റേഷനിൽ രാത്രി പരിശോധനയ്ക്ക് എത്തിയ എസ്.ഐ.യെ സി.പി.ഒ. അസഭ്യം പറഞ്ഞു. തിങ്കളാഴ്ച രാത്രി കമ്പംമെട്ട് സ്റ്റേഷനിൽ പരിശോധനയ്ക്കെത്തിയ സബ് ഡിവിഷണൽ ഓഫീസറായ എസ്.ഐ.യെ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ.…
Read More » - Idukki വാര്‍ത്തകള്‍

കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ ജഡം പുറത്തെടുത്ത് കത്തിച്ച ശേഷം പുഴയിൽ ഒഴുക്കിയെന്ന് നിധീഷ്.കട്ടപ്പന ഇരട്ടകൊലപാതക കേസിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേയ്ക്ക്
കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ ജഡം പുറത്തെടുത്ത് കത്തിച്ച ശേഷം പുഴയിൽ ഒഴുക്കിയെന്ന് നിധീഷ്.കട്ടപ്പന ഇരട്ടകൊലപാതക കേസിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേയ്ക്ക് ഇടുക്കി: കട്ടപ്പനയിലെ ഇരട്ട കൊലപാതക…
Read More » - Idukki വാര്‍ത്തകള്‍

നാളെ വൈദ്യുതി മുടങ്ങും.
നാളെ വൈദ്യുതി മുടങ്ങും. 66 KV വാഴത്തേപ്പ് സബ് സ്റ്റേഷനിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 13.3.24 ബുധനാഴ്ച ഉച്ചക്ക് ഒരു മണി മുതൽ 3 മണി വരെ…
Read More »























