Anoop Idukki Live
- Idukki വാര്‍ത്തകള്‍

സമൂഹിക വിരുദ്ധർ തകർത്ത വിവിധ കുരിശുപള്ളികൾ ഡീൻ കുര്യാക്കോസ് എം.പി സന്ദർശിച്ചു.
സമൂഹിക വിരുദ്ധർ തകർത്ത വിവിധ കുരിശുപള്ളികൾ ഡീൻ കുര്യാക്കോസ് എം.പി സന്ദർശിച്ചു. ഇന്നലെ രാത്രിയുടെ മറവിലാണ്ബൈക്കിൽ എത്തിയ സാമൂഹിക വിരുദ്ധർ കട്ടപ്പന ഇരു പതേക്കർ , ഇടുക്കിക്ക…
Read More » - Idukki വാര്‍ത്തകള്‍

ജെ. പി. എം -ൽ വനിതാദിനാഘോഷം നടത്തപ്പെട്ടു
ജെ. പി. എം -ൽ വനിതാദിനാഘോഷം നടത്തപ്പെട്ടു ലബ്ബക്കട : ജെ. പി. എം. കോളേജിലെ എൻ .എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. ഉദ്ഘാടനം…
Read More » കട്ടപ്പന പള്ളിക്കവല ഫുട്പാത്തിലെ സ്ലാബ് തകരുന്നത് നിത്യ സംഭവം
കട്ടപ്പന പള്ളിക്കവല ഫുട്പാത്തിലെ സ്ലാബ് തകരുന്നത് നിത്യ സംഭവം. നൂറുകണക്കിന് വിദ്യാർത്ഥികളും കാൽനടയാത്രക്കാരും നിത്യേന സഞ്ചരിക്കുന്ന കട്ടപ്പന പള്ളിക്കവല ഫുട്പാത്തിലെ സ്ലാബാണ് തകർന്നിരിക്കുന്നത്. 20 വർഷങ്ങൾക്ക് മുമ്പ്…
Read More »- Idukki വാര്‍ത്തകള്‍

വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷിക്കാം
വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷിക്കാം സംസ്ഥാനസര്‍ക്കാര്‍ മത്സ്യവകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി 2024-25 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന വിവിധ ഘടകപദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.…
Read More » - Idukki വാര്‍ത്തകള്‍

ടെന്‍ഡര്‍ ക്ഷണിച്ചു
ടെന്‍ഡര്‍ ക്ഷണിച്ചു അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ കീഴില്‍ അടിമാലി എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ സേവന പരിധിയിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലെ 250 ഓളം വരുന്ന കുട്ടികള്‍ക്ക് 2024-25 അധ്യയന…
Read More » - Idukki വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് : അതിര്‍ത്തി ജില്ലകളിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു
ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ന് മുന്നോടിയായി ഇടുക്കി, തേനി ജില്ലകളിലെ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തേക്കടി ബാംബൂ ഗ്രോവില്‍ ചേര്‍ന്നു. ഇരട്ട വോട്ടിങ്, മദ്യം,…
Read More » - Idukki വാര്‍ത്തകള്‍

ഏലക്ക ഓക്ഷനിൽ ഏലക്ക പതിയുന്നതിന് അവകാശം കർഷകന് മാത്രം
ഏലക്ക ഓക്ഷനിൽ ഏലക്ക പതിയുന്നതിന് അവകാശം കർഷകന് മാത്രം. ഏലക്ക ഓക്ഷന് കർഷകരുടെ ഏലക്ക മാത്രമേ പതിയുവാൻ നിലവിൽ നിയമമുള്ളൂ, അതിനാൽ ഏലക്ക പുളിങ്ങ് കർഷകർക്ക് മാത്രമേ…
Read More » - Idukki വാര്‍ത്തകള്‍

വന്യമൃഗ ശല്യം:ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കെ. സി.വൈ.എം ഇടുക്കി രൂപത 48 മണിക്കൂർ ഉപവാസം
വന്യമൃഗ ശല്യം:ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കെ. സി.വൈ.എം ഇടുക്കി രൂപത 48 മണിക്കൂർ ഉപവാസം ഭരണകൂടത്തിന്റെ നിഷ്ക്രീയത്വവും. വന്യമൃഗ ശല്യത്തെ തുടർന്നുണ്ടായ ഭീതിയിൽ തുടരുന്ന ഭീകരാന്തരീക്ഷം ഉടൻതന്നെ…
Read More » - Idukki വാര്‍ത്തകള്‍

ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ 10/3/2024 ഞായറാഴ്ച എന്റെ കുഞ്ഞിനെ ആഴത്തിൽ അറിയാൻ എന്ന പേരിൽ അവബോധന ക്ലാസ് നടത്തപ്പെടുന്നു
കട്ടപ്പന കേന്ദ്രീകരിച്ച് വിവിധ സാമൂഹിക- സാംസ്കാരിക മേഖകളിൽ സ്തുത്യർഹമായ സേവനങ്ങൾ ചെയ്തുവരുന്ന ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെയുംകുട്ടികളുടെ സമഗ്രമായ വികാസം ലക്ഷ്യമാക്കി, കോട്ടയം, ചേർപ്പുങ്കൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നവിയാനി സെൻറർ…
Read More » - Idukki വാര്‍ത്തകള്‍

ദർശന അന്താരാഷ്ട്ര ചലച്ചിത്രമേളഇന്ന് മുതൽ കട്ടപ്പനയിൽ
ദർശന അന്താരാഷ്ട്ര ചലച്ചിത്രമേളഇന്ന് മുതൽ കട്ടപ്പനയിൽ ദർശനയുടെ നാൽപ്പത്തഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള മാർച്ച് 8 വെള്ളിയാഴ്ച തുടങ്ങും. കട്ടപ്പന സന്തോഷ് തിയറ്ററിൽ നടക്കുന്ന…
Read More »






















