Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കമ്പംമെട്ട് സ്റ്റേഷനിൽ രാത്രി പരിശോധനയ്ക്ക് എത്തിയ എസ്.ഐ.യെ സി.പി.ഒ. അസഭ്യം പറഞ്ഞു.

കമ്പംമെട്ട് സ്റ്റേഷനിൽ രാത്രി പരിശോധനയ്ക്ക് എത്തിയ എസ്.ഐ.യെ സി.പി.ഒ. അസഭ്യം പറഞ്ഞു.
തിങ്കളാഴ്ച രാത്രി കമ്പംമെട്ട് സ്റ്റേഷനിൽ പരിശോധനയ്ക്കെത്തിയ സബ് ഡിവിഷണൽ ഓഫീസറായ എസ്.ഐ.യെ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ. മദ്യപിച്ച് അസഭ്യം പറഞ്ഞു. സ്റ്റേഷനിൽ പരിശോധനയ്ക്ക് എത്തിയ ജില്ലയിലെ തന്നെ ഒരു എസ് .ഐ . യെയാണ് മദ്യപിച്ച പോലീസുകാരൻ അസഭ്യം പറഞ്ഞത്. പ്രശ്നങ്ങൾ രൂക്ഷമാകുമെന്നും കൈയ്യാങ്കളിയിൽ എത്തുമെന്നും അവസ്ഥയുണ്ടായതോടെ എസ്. ഐ. സ്ഥലം വിട്ടതായാണ് സൂചന.
















































































































