Anoop Idukki Live
- Idukki വാര്ത്തകള്
ഐ. ടി. ഐ കോഴ്സ് : ജൂലൈ 12 വരെ അപേക്ഷിക്കാം
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഐ. ടി. ഐ കളില് റഗുലര് സ്കീമിലുള്ള വിവിധ ട്രേഡുകളില് (NCVT/SCVT) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.tiadmissions.kerala.gov.in എന്ന പോര്ട്ടല് വഴിയും detkerala.gov.in…
Read More » - Idukki വാര്ത്തകള്
വായന സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
വായനയിലൂടെ ലഭിക്കുന്ന അറിവും അനുഭവപരിസരങ്ങളും വലിയ സാമൂഹിക മാറ്റങ്ങൾക്ക് വഴി തെളിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വായനപക്ഷാചരണത്തോടനുബന്ധിച്ച് വാഴത്തോപ്പ് സെൻറ് ജോർജ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ജില്ലാതല…
Read More » - Idukki വാര്ത്തകള്
അഗ്നിവീറിന് ലഭിച്ചത് ഇന്ഷൂറന്സ് മാത്രം, നഷ്ടപരിഹാരമല്ല; കേന്ദ്രത്തെ വിടാതെ രാഹുല് ഗാന്ധി
ന്യൂഡല്ഹി: അഗ്നിവീര് വിവാദത്തില് കേന്ദ്രസര്ക്കാരിനെ വിടാതെ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. സേവനത്തിനെതിരെ കൊല്ലപ്പെട്ട അഗ്നിവീര് അജയകുമാറിന്റെ കുടുംബാംഗങ്ങള്ക്ക് യാതൊരു വിധത്തിലുള്ള നഷ്ടപരിഹാരവും സര്ക്കാരിന്റെ ഭാഗത്ത് നിന്നും…
Read More » - Idukki വാര്ത്തകള്
എ. കെ. എ. എസ്.ഡബ്യു യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അവാർഡ് വിതരണവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. പരിപാടിമുൻ എം എൽ എ -ഇ എം അഗസ്റ്റി ഉദ്ഘാടനം ചെയ്തു.
ആൾ കേരള ആർട്ടിസാൻസ് ആൻഡ് സ്കിൽഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യൂണിയൻ അംഗങ്ങളുടെ മക്കൾക്ക് പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ എല്ലാ…
Read More » - Idukki വാര്ത്തകള്
അധ്യാപക രക്ഷാകർതൃ യോഗവും പുതിയ ടോയ്ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനവും നടന്നു
വണ്ടൻമേട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ 2024 -25 അധ്യയന വർഷത്തിലെ അധ്യാപക രക്ഷാകർതൃ യോഗവും ഉടുമ്പൻചോല എം.എൽ.എ എം.എം മണിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച…
Read More » - Idukki വാര്ത്തകള്
കാലിക്കറ്റ് സർവ്വകലാശാലയിൽ സംവരണ ക്രമം പാലിക്കാതെ വീണ്ടും അധ്യാപക നിയമനത്തിന് നീക്കം
കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ സംവരണ ക്രമം പാലിക്കാതെ വീണ്ടും അധ്യാപക നിയമനത്തിന് നീക്കം. സംവരണ ക്രമം പാലിക്കണമെന്ന 2019-ലെ സുപ്രീം കോടതി ഉത്തരവിൽ സർവ്വകലാശാല നടപടി എടുത്തിരുന്നില്ല.…
Read More » - Idukki വാര്ത്തകള്
അറിയിപ്പ്
ഉപ്പുതറ കണ്ണംപടി സർക്കാർ ട്രൈബൽ ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്. എസ്. ടി ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കെ ടി ഇ ടി(KTET)യോഗ്യതയുള്ള…
Read More » - Idukki വാര്ത്തകള്
ബിജെപിയിൽ പോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല; വീണ്ടും സുരേഷ് ഗോപിയെ പ്രശംസിച്ച് എം കെ വർഗീസ്
തൃശൂര്: ബിജെപിയിൽ പോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് തൃശൂര് മേയർ എം കെ വർഗീസ്. ബിജെപിയുമായി സഹകരിക്കാൻ കഴിയില്ലെന്നും വിവാദങ്ങള്ക്കിടെ എം കെ വർഗീസ് പ്രതികരിച്ചു. വലിയ പ്രതീക്ഷയിലാണ്…
Read More » - Idukki വാര്ത്തകള്
‘കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല, പണിയെടുക്കണം’; കണക്കിന് പരിഹസിച്ച് യൂത്ത് കോണ്ഗ്രസ്
തിരുവനന്തപുരം: കൂടോത്ര വിവാദത്തില് കോണ്ഗ്രസിനെ പരിഹസിച്ച് യൂത്ത് കോണ്ഗ്രസ്. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാര്ട്ടിയുണ്ടാവൂ എന്ന് യൂത്ത് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് അബിന് വര്ക്കി വിമര്ശിച്ചു.…
Read More » - Idukki വാര്ത്തകള്
ഹാഥ്റസ് ദുരന്തം: ഭോലെ ബാബയുടെ സഹായിയായ മുഖ്യപ്രതി ദേവപ്രകാശ് മധുകർ അറസ്റ്റിൽ
ഹാഥ്റസ്: ഉത്തർപ്രദേശിലെ ഹാഥ്റസിൽ ഉണ്ടായ അപകടത്തിലെ പ്രധാന പ്രതിയും സ്വയം പ്രഖ്യാപിത ആൾ ദൈവമായ ബോലെ ഭാഭയുടെ സഹായിയുമായ ദേവ് പ്രകാശ് മധുകർ അറസ്റ്റിൽ. ഡൽഹിയിൽ നിന്നാണ്…
Read More »