Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഐ. ടി. ഐ കോഴ്‌സ് : ജൂലൈ 12 വരെ അപേക്ഷിക്കാം



വ്യാവസായിക പരിശീലന വകുപ്പിന്‌ കീഴിലുള്ള ഐ. ടി. ഐ കളില്‍ റഗുലര്‍ സ്‌കീമിലുള്ള വിവിധ ട്രേഡുകളില്‍ (NCVT/SCVT) പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു.tiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും detkerala.gov.in എന്ന വെബ്സൈറ്റില്‍ ഉള്ള ലിങ്ക്‌ മുഖേനയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. തീയതി ജൂലൈ 12 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്‌. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനോപ്പം രേഖകളുടെ ഒറിജിനലുകള്‍ സഹിതം സമീപത്തെ സർക്കാർ ഐ.ടി.ഐ- ല്‍ എത്തി ജൂലൈ 16 ന് മുൻപ് സര്‍ട്ടിഫിക്കറ്റ്‌ പരിശോധന പൂര്‍ത്തിയാക്കണം.അപേക്ഷകന് ഓഗസ്റ്റ്‌ 1 – ന്‌ 14 വയസ്സ്‌ തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. എസ് എസ് എൽ സി തോറ്റവര്‍ക്കും, ജയിച്ചവര്‍ക്കും, തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ ട്രേഡുകളിലേക്ക്‌ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌. ഫീസ്‌ 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 04868-272216









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!