Anoop Idukki Live
- Idukki വാര്ത്തകള്
‘നടത്തുന്നത് സിക്ക് ട്രാജഡി ടൂറിസം’; രാഹുലിന്റെ മണിപ്പൂർ-അസം സന്ദർശനത്തെ വിമർശിച്ച് ബിജെപി
ഇംഫാൽ: രാഹുൽ ഗാന്ധിയുടെ മണിപ്പൂർ, അസം സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി. കലാപബാധിത മണിപ്പൂരിലേക്കുള്ള യാത്രയ്ക്ക് മുമ്പ് അസമിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പ്രളയ ബാധിതരെ കണ്ട…
Read More » - Idukki വാര്ത്തകള്
ബുജ്ജിക്ക് ജീവൻ നൽകിയ ശബ്ദം; കീർത്തി സുരേഷിന്റെ രസകരമായ ഡബ്ബിങ് വീഡിയോ പങ്കുവെച്ച് നിർമ്മാതാക്കൾ
അഭിനയിച്ചിട്ടില്ലെങ്കിലും സിനിമയിലുടനീളം ശബ്ദത്തിലൂടെ അഭിനയിച്ച് പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങുകയാണ് കീർത്തി സുരേഷ്. കൽക്കി 2898 എഡിയിലെ പ്രധാന കഥാപാത്രമായ പ്രഭാസ് അവതരിപ്പിച്ച ഭൈരവയോളം സ്ക്രീൻ സേപ്സും സിനിമയുടെ…
Read More » - Idukki വാര്ത്തകള്
സിഎംആര്എല്-എക്സാലോജിക് കരാർ; വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: സിഎംആര്എല്-എക്സാലോജിക് കരാറില് വിജിലന്സ് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോണ്ഗ്രസ് എംഎല്എ മാത്യൂ കുഴല്നാടന് നല്കിയ ഹര്ജിയാണ് ജസ്റ്റിസ് കെ ബാബു…
Read More » - Idukki വാര്ത്തകള്
സംസ്ഥാനത്ത് ഇന്നും മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: ന്യൂന മർദ്ദ പാത്തിയും ചക്രവാതച്ചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തില് സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാല് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം,…
Read More » - Idukki വാര്ത്തകള്
മലയാളി ചിരി ക്ലബ്ബിന്റെയും റിവെറ്റ് ഹൈഡ്രോ സിസ്റ്റത്തിന്റെയും നേതൃത്വത്തില് കുഴല്ക്കിണര് റീചാര്ജിങ്ങിന്റെ ജില്ലാതല ഉദ്ഘാടനം 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന ലയണ്സ് ക്ലബ് ഹാളില് മന്ത്രി റോഷി അഗസ്റ്റിന് നിര്വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്, പഞ്ചായത്ത് പ്രസിഡന്റുമാര് എന്നിവര് പങ്കെടുക്കും. അന്നേദിവസം ബോര്വെല് റീ ചാര്ജിങ് റെയിന് വാട്ടര് സിസ്റ്റം സബ്സിഡി നിരക്കില് വിതരണം…
Read More » - Idukki വാര്ത്തകള്
ഇടുക്കി ജില്ലാ സീനിയർ ,അണ്ടർ 19 സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ജൂലൈ 7 ന് കട്ടപ്പനയിൽ .
കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ സീനിയർ,അണ്ടർ 19സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് 2024 ജൂലൈ 7 രാവിലെ…
Read More » - Idukki വാര്ത്തകള്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അയ്യപ്പൻകോവിൽ ഉപ്പുതറ സ്വദേശികളെ ഉപ്പുതറ പോലീസ് പിടികൂടി.
അയ്യപ്പൻ കോവിൽ സ്വദേശിയായ നാഗക്കാട്ട് മൻസൂർ അലി, ഉപ്പുതറ ലോൺട്രീ സ്വദേശിയായ ചാലുങ്കൽ സുനിൽ എന്നീ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത് 2022 മുതലാണ് പ്രതിയായ ചാലുങ്കൽ…
Read More » - Idukki വാര്ത്തകള്
ബൈക്കുകൾ കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നെടുംകണ്ടം നമ്പുടാകം ക്ലിന്റ് ജോർജ് ആണ് മരിച്ചത് കഴിഞ്ഞ ദിവസം നെടുങ്കണ്ടം പടിഞ്ഞാറെ കവലയിൽ വെച്ചാണ് ക്ലിന്റ് ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത് ഗുരുതരമായി പരുക്കേറ്റ…
Read More » - Idukki വാര്ത്തകള്
കേരള പുരസ്ക്കാരങ്ങൾ : 31 വരെ അപേക്ഷിക്കാം
വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് സമൂഹത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് കേരള പുരസ്ക്കാരങ്ങൾ എന്ന പേരിൽ കേരള ജ്യോതി/കേരള പ്രഭ/കേരള ശ്രീ എന്നിങ്ങനെ മൂന്ന് മേഖലകളിൽ പുരസ്ക്കാരങ്ങൾ നൽകുന്നു.…
Read More » - Idukki വാര്ത്തകള്
അസി.പ്രൊഫസർ ഒഴിവ്
ഇടുക്കി സർക്കാർ എൻജിനീയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രസ്തുത വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.…
Read More »